SFI Vandanmedu Area Committee

SFI Vandanmedu Area Committee സ്വാതന്ത്ര്യം ജനാതിപത്യം സോഷ്യലിസം

13/05/2023

അഭിവാദ്യങ്ങൾ 🚩

"രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുപൊളിക്കാൻ തീരുമാനിച്ച എസ്.എഫ്.ഐ യുടെ ഗുണ്ടാപടയോട്  ധീരജിന്റെ അനുഭവം നിങ്ങൾക്കുണ്ടാവല്ലേയെ...
29/06/2022

"രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുപൊളിക്കാൻ തീരുമാനിച്ച എസ്.എഫ്.ഐ യുടെ ഗുണ്ടാപടയോട് ധീരജിന്റെ അനുഭവം നിങ്ങൾക്കുണ്ടാവല്ലേയെന്ന് വിനയത്തിന്റെ ഭാഷയിൽ മാത്രം ഓർമ്മപ്പെടുത്തുവാൻ ഞാൻ ഈ അവസരത്തിൽ ആഗ്രഹിക്കുകയാണ് "

ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, മുരിക്കാശ്ശേരിയിലെ കോൺഗ്രസ് പൊതുയോഗത്തിൽ പ്രസംഗിച്ചതാണ്. ധീരജിന്റെ രക്തസാക്ഷിത്വത്തെ "ഇരന്ന് വാങ്ങിയത് " എന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റുള്ളൊരു നാട്ടിൽ മറ്റൊരു കോൺഗ്രസ് നേതാവിന്റെ നാവിൽ നിന്ന് ഇത്തരത്തിലുള്ള ഒരു പ്രസ്ഥാവന വന്നതിൽ തെല്ലും അത്ഭുതം ഞങ്ങൾക്കില്ല. പക്ഷേ ഏറെ ബഹുമാനത്തോടെ ഇടുക്കി ഡി.സി.സി പ്രസിഡന്റിനോട് ഞങ്ങൾക്ക് പറയാനുള്ളത് എസ്.എഫ്.ഐ അപലപിച്ച, തള്ളിപ്പറഞ്ഞ ഒരു അനിഷ്ഠ സംഭവത്തിന്റെ പേരിൽ ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തകർക്ക് രക്തസാക്ഷിത്വം വരിക്കേണ്ടിവരും എന്ന രീതിയിൽ കവലപ്രസംഗം നടത്തുമ്പോൾ മനസ്സിലോർക്കുക, രക്തസാക്ഷിത്വങ്ങളെ ഭയപ്പെടുന്ന പ്രസ്ഥാനത്തിന്റെ പേരായിരുന്നില്ല ഒരുകാലത്തും എസ്.എഫ്.ഐ, ഇനിയൊട്ട് ആവുകയുമില്ല. കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ആശീർവാദത്തോടെ നടത്തിയ ഒരു കൊലപാതകത്തിന്റെ ഏറ്റുപറച്ചിലായി കേരളസമൂഹം നിങ്ങളുടെ വാക്കുകളെ വായിച്ചെടുക്കും.

SFI ഇടുക്കി ജില്ലാ കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന...
14/09/2019

SFI ഇടുക്കി ജില്ലാ കമ്മിറ്റി പുറപ്പെടുവിക്കുന്ന പ്രസ്താവന...

ആദരാഞ്ജലികൾ
01/09/2019

ആദരാഞ്ജലികൾ

കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്.മുഴുവൻ സീറ്റിലും SFI
30/07/2019

കണ്ണൂർ സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പ്.
മുഴുവൻ സീറ്റിലും SFI

22/07/2019
കൂത്തുപറമ്പ് രക്തസാക്ഷി സ: റോഷന്റെ പിതാവ് സ: കെ.വി. വാസുവേട്ടൻ അന്തരിച്ചു.
20/07/2019

കൂത്തുപറമ്പ് രക്തസാക്ഷി സ: റോഷന്റെ പിതാവ് സ: കെ.വി. വാസുവേട്ടൻ അന്തരിച്ചു.

SFI 45-മാത് ഇടുക്കി  ജില്ലാ സമ്മേളനം പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ട സ:റിജുവിനും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ:...
14/07/2019

SFI 45-മാത് ഇടുക്കി ജില്ലാ സമ്മേളനം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ:റിജുവിനും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സ:തേജസിനും അഭിവാദ്യങ്ങൾ

Address

Udumbanshola
685551

Telephone

+918592044443

Website

Alerts

Be the first to know and let us send you an email when SFI Vandanmedu Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share