LDF Uduma

LDF Uduma ഉറപ്പാണ് LDF
ഉറപ്പാണ് UDUMA

ഇന്ധനവിലവർധനവിനെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിൽ 20 ലക്ഷം പേർ പങ്കെടുക്കും. ജൂൺ 30ന് വൈകുന്നേരം നാല് മണിക...
28/06/2021

ഇന്ധനവിലവർധനവിനെതിരെ എൽഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിൽ 20 ലക്ഷം പേർ പങ്കെടുക്കും. ജൂൺ 30ന് വൈകുന്നേരം നാല് മണിക്ക് വാർഡ് തലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം ഇന്ധനവില വർധനവിനെതിരെ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധമായി മാറും.

04/05/2021
Follow instagram
16/04/2021

Follow instagram

38 Followers, 23 Following, 5 Posts - See Instagram photos and videos from LDF Uduma ()

കാലത്തിന്റെ അതിവേഗ ബഹുദൂരത്തിൽ  മറന്ന് പോകുന്ന ചിലതുണ്ട്. *അതിവേഗം ബഹുദൂരം* എന്ന UDF മുദ്രാവാക്യം നാം ഓർക്കേണ്ടതാണ് ഈ സന...
01/04/2021

കാലത്തിന്റെ അതിവേഗ ബഹുദൂരത്തിൽ മറന്ന് പോകുന്ന ചിലതുണ്ട്. *അതിവേഗം ബഹുദൂരം* എന്ന UDF മുദ്രാവാക്യം നാം ഓർക്കേണ്ടതാണ് ഈ സന്ദർഭത്തിൽ. അഴിമതിയിൽ മാത്രമായിരുന്നു ബഹുദൂരം ഉമ്മൻചാണ്ടി സർക്കാർ മുന്നേറിയത്. സരിതയും സോളാറുമായി അതിവേഗം ആ കാലം കടന്നു പോയി. അതിൽ പെടാത്ത ഒറ്റ ജനപ്രതിനിധികൾ പോലും ഉമ്മൻചാണ്ടി സർക്കാരിൽ ഉണ്ടായിരുന്നില്ല. വികസനത്തിന്റെ നട്ടെല്ല് ഒടിഞ്ഞ കാലം.
അപ്പോഴാണ് നാം ആ മുദ്രാവാക്യം കേട്ടത്.
*LDF വരും എല്ലാം ശരിയാകും*
പല രൂപത്തിൽ
പ്രതിസന്ധികൾ ഏറെയായിരുന്നു.
പതറാതെ പിണറായി സർക്കാർ മുന്നേറി.
പറഞ്ഞ 600 വാഗ്ദാനങ്ങളിൽ 585 ഉം നടപ്പിലാക്കി.
ഈ വികസന മുന്നേറ്റത്തിന് നമുക്കൊരു തുടർച്ച വേണം.
ഇനിയും കൂടുതൽ മുന്നോട്ട് പോവാനുണ്ട്.
പോവുമെന്ന *ഉറപ്പാണ് LDF*

20/03/2021

പാലിക്കപ്പെടുന്ന ഉറപ്പുകൾ

#ഉറപ്പാണ്LDF

20/03/2021

സഖാക്കളെ..

20/03/2021

വയോജനങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ്, അവർക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തിയ 5 വർഷങ്ങൾ. ഉറപ്പാണ് LDF.

#ഉറപ്പാണ്LDF
#ഉറപ്പാണ്Uduma

20/03/2021

കേരളം ഉറപ്പിച്ചു പറയുന്നു, പ്രതിസന്ധി ഘട്ടങ്ങളിൽ കരുതലായി നിന്ന് മുന്നോട്ട് നയിച്ച LDF വീണ്ടും വരുമെന്ന്.

#ഉറപ്പാണ്LDF

ഉറപ്പാണ് LDFഉറപ്പാണ് ഉദുമ
19/03/2021

ഉറപ്പാണ് LDF
ഉറപ്പാണ് ഉദുമ

ഉറപ്പാണ് LDFഉറപ്പാണ് ഉദുമ
19/03/2021

ഉറപ്പാണ് LDF
ഉറപ്പാണ് ഉദുമ

Address

Udma

Website

Alerts

Be the first to know and let us send you an email when LDF Uduma posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to LDF Uduma:

Share