CPIM ചെറുകുളം ബ്രാഞ്ച്

CPIM ചെറുകുളം ബ്രാഞ്ച് Political party

ആറ്റിങ്ങൽ മണ്ഡലത്തിനെ നയിക്കാൻഎൽഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് വി ജോയ്❤️🚩🚩
29/02/2024

ആറ്റിങ്ങൽ മണ്ഡലത്തിനെ നയിക്കാൻ
എൽഡിഎഫ് സ്ഥാനാർഥി അഡ്വക്കേറ്റ് വി ജോയ്❤️🚩🚩

2024 ജനുവരി 20കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്നമനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം DYFI  വെള്ളനാട്  മേഖലാ ജാഥ ...
04/01/2024

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന
മനുഷ്യച്ചങ്ങലയുടെ പ്രചരണാർത്ഥം DYFI വെള്ളനാട് മേഖലാ ജാഥ ജനുവരി 7 ന്
മണികുറുമ്പ് മുതൽ വെള്ളനാട് ജംഗ്ഷൻ വരെ ✊

19/09/2023
MBBS ന് മികച്ച വിജയം നേടിയ നാടിന്റെ അഭിമാനങ്ങൾക്ക് CPI (M) ചെറുകുളം ബ്രാഞ്ചിന്റെ അഭിനന്ദനങ്ങൾനങ്ങൾ🚩🚩🚩
19/06/2023

MBBS ന് മികച്ച വിജയം നേടിയ നാടിന്റെ അഭിമാനങ്ങൾക്ക് CPI (M) ചെറുകുളം ബ്രാഞ്ചിന്റെ അഭിനന്ദനങ്ങൾനങ്ങൾ🚩🚩🚩

മുംബൈയിൽ വച്ചു നടന്ന നാഷണൽ എയർ ഗൺ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ സിപിഐഎം വെള്ളനാട് സൗത്ത് ടൗൺ ബ്രാഞ്ച് സെക്രട്ടറി സഖാവ...
10/04/2023

മുംബൈയിൽ വച്ചു നടന്ന നാഷണൽ എയർ ഗൺ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ സിപിഐഎം വെള്ളനാട് സൗത്ത് ടൗൺ ബ്രാഞ്ച് സെക്രട്ടറി സഖാവ് സന്തോഷിന് ചെറുകുളം ബ്രാഞ്ചിന്റെ അഭിവാദ്യങ്ങൾ🚩🚩

22/01/2023

കേരളാ സ്റ്റേറ്റ് സെക്യൂരിറ്റി & ഹൗസ്കീപ്പിംഗ് സ്റ്റാഫ് അസ്സോസ്സിയേഷൻ (CITU) ജില്ലാ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്ത ചെറുകുളം ബ്രാഞ്ച് മെമ്പർ കൂടി ആയ സ: സുകുമാർ എസ് ന് ചെറുകുളം ബ്രാഞ്ചിന്റെ അഭിവാദ്യങ്ങൾ 🚩🚩🚩

CITU സംസ്ഥാന  സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്ത സഖാവ് കെ എസ് സുനിൽ കുമാറിന് CPIM ചെറുകുളം ബ്രാഞ്ച്ന്റെ  അഭിവാദ്യങ്ങൾ....
19/12/2022

CITU സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരെഞ്ഞെടുത്ത സഖാവ് കെ എസ് സുനിൽ കുമാറിന് CPIM ചെറുകുളം ബ്രാഞ്ച്ന്റെ അഭിവാദ്യങ്ങൾ.🚩🚩🚩

13/11/2022
DYFI ചെറുകുളം യൂണിറ്റ് പഠന നോ ത്സവം സംഘടിപ്പിച്ചു.യുവജനക്ഷേമ ബോർഡംഗം സ: എസ് . കവിത ഉത്ഘാടനം ചെയ്തു. ആകർഷ് SL അദ്ധ്യക്ഷനാ...
19/07/2022

DYFI ചെറുകുളം യൂണിറ്റ് പഠന നോ ത്സവം സംഘടിപ്പിച്ചു.
യുവജനക്ഷേമ ബോർഡംഗം സ: എസ് . കവിത ഉത്ഘാടനം ചെയ്തു. ആകർഷ് SL അദ്ധ്യക്ഷനായി. സർവ്വീസിൽ നിന്നും വിരമിച്ച ചെറുകുളം പ്രദേശത്തെ അദ്ധ്യാപകരെ അക്ഷരച്ചെപ്പ് എന്ന ഒരു ചടങ്ങിൽ സ: ഗോപകുമാർ ആദരിച്ചു
SSLC, +2 വിജയികളെ അനുമോദിച്ചു കൊണ്ട് മുൻ വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ: എം രാജേന്ദ്രൻ സംസാരിച്ചു കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ സഖാക്കൾ എം രാജേന്ദ്രൻ ,എസ്. മോഹനൻ , മെർലിൻ , വിപിൻ , ജ്യോതി രാജൻ എന്നിവർ വിതരണം ചെയ്തു. CPI (M) വെള്ളനാട് സൗത്ത് LC സെക്രട്ടറി സ: SL അനിൽകുമാർ , DYFI വിളപ്പിൽ ഏര്യ സെക്രട്ടറി സ: അരുൺ ലാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു സുബിൻ സ്വാഗതവും ഗൗതമി DS കൃതജ്ഞതയും രേഖപ്പെടുത്തി🚩🚩🚩

Address

Cherukulam
Trivandrum City

Website

Alerts

Be the first to know and let us send you an email when CPIM ചെറുകുളം ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share