Press Information Bureau Kerala

Press Information Bureau Kerala PIB, Trivandrum is a nodal agency of the Government of India. It disseminates information

2022 നും 2026 നും ഇടയിൽ എൻ‌സി‌ബി ₹14,914 കോടി വിലമതിക്കുന്ന 328,803 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചതായി കേന്ദ്ര ആഭ്യന...
06/09/2026

2022 നും 2026 നും ഇടയിൽ എൻ‌സി‌ബി ₹14,914 കോടി വിലമതിക്കുന്ന 328,803 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി

പ്രധാനമന്ത്രി ശ്രീ  ജിയുടെ നേതൃത്വത്തിൽ നടന്ന ബഹുമുഖ ശ്രമങ്ങളുടെ ഫലമായി 2014 മുതൽ എൻ‌സി‌ബി പിടിച്ചെടുത്ത ലഹരിയുടെ,അളവിൽ ...
06/09/2026

പ്രധാനമന്ത്രി ശ്രീ ജിയുടെ നേതൃത്വത്തിൽ നടന്ന ബഹുമുഖ ശ്രമങ്ങളുടെ ഫലമായി 2014 മുതൽ എൻ‌സി‌ബി പിടിച്ചെടുത്ത ലഹരിയുടെ,അളവിൽ നാലിരട്ടിയിലധികം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ ദർശനംഈ അധ്യാപക ദിനത്തിൽ, മനസ്സുകളെ പ്രചോദിപ്പിക്കുകയും ജീവിതങ്ങളെ രൂപപ്പെടുത്തുകയും ഭാവി ക...
05/09/2026

പുതിയ ഇന്ത്യയ്ക്കായുള്ള പുതിയ ദർശനം

ഈ അധ്യാപക ദിനത്തിൽ, മനസ്സുകളെ പ്രചോദിപ്പിക്കുകയും ജീവിതങ്ങളെ രൂപപ്പെടുത്തുകയും ഭാവി കെട്ടിപ്പടുക്കുകയും ചെയ്യുന്ന അധ്യാപകരെ ആദരിക്കുന്നു.. ✨

05/09/2026

നൂതന ഭാഷാ വിദ്യാഭ്യാസം, ഐസിടി അധിഷ്ഠിത പഠനം, സമഗ്രമായ വിദ്യാർത്ഥി വികസനം എന്നിവയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ
കണ്ണൂർ ഇരിക്കൂർ ജിഎച്ച്എസ്എസിലെ അധ്യാപകനായ ശ്രീ സുനിൽ കുമാർ കെപിക്ക് ദേശീയ അധ്യാപക പുരസ്‌കാരം 🏆

05/09/2026

നാളത്തെ തലമുറകളെ പ്രചോദിപ്പിക്കുകയും നയിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഓരോ അധ്യാപകനെയും ആഘോഷിക്കുന്നു.

🧑🏻‍🏫 ഇന്ന് ദേശീയ അധ്യാപക ദിനം
05/09/2026

🧑🏻‍🏫 ഇന്ന് ദേശീയ അധ്യാപക ദിനം

04/09/2026

◉ 2026–27 സാമ്പത്തിക വർഷം മുന്നേറ്റത്തോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ !

ആദ്യ പാദത്തിൽ ജിഡിപി വളർച്ച 7.8% ആയിരിക്കും📈

04/09/2026

ഇനി 5 ദിവസം മാത്രം!

ശരിയായ പോഷകാഹാരം എന്നത് ഒരു പങ്കിട്ട പ്രതിബദ്ധതയാണ്. സെപ്റ്റംബർ 9-ന് ആരംഭിക്കുമ്പോൾ രാജ്യവ്യാപകമായ പ്രസ്ഥാനത്തിൽ പങ്ക് ചേരൂ.


As part of the   organized by  , a media delegation from Jharkhand visited  today. During the visit, the media team gain...
04/09/2026

As part of the organized by , a media delegation from Jharkhand visited today. During the visit, the media team gained valuable insights into the port's modern infrastructure, deep-water capabilities, and strategic position as a major upcoming transshipment hub for the region.🚢⚓

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള റാഞ്ചി പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ പര്യടനത്തിൻ്റെ ഭാ​ഗമായി ഝാർഖണ്ഡിൽ നിന്നുള്ള മാധ്യമസംഘം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദർശിച്ചു. അവിടുത്തെ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, ആഴക്കടൽ സൗകര്യങ്ങൾ, ഒരു പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ് എന്ന നിലയിലുള്ള പങ്ക് എന്നിവയെക്കുറിച്ച് സംഘം മനസ്സിലാക്കി.

വിക്‌സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് (  ) 2027 ക്വിസിൽ പങ്കെടുക്കൂ!ഇന്ത്യയുടെ പുരോഗതി, നേട്ടങ്ങൾ, വിക്‌സിത് ഭാരതത്തിനായ...
04/09/2026

വിക്‌സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് ( ) 2027 ക്വിസിൽ പങ്കെടുക്കൂ!

ഇന്ത്യയുടെ പുരോഗതി, നേട്ടങ്ങൾ, വിക്‌സിത് ഭാരതത്തിനായുള്ള ദർശനം എന്നിവയുമായി ബന്ധപ്പെട്ട ക്വിസിൽ പങ്കെടുക്കാൻ QR കോഡുകൾ സ്കാൻ ചെയ്യുക.

Address

UR-7A, Vandanam Building, Uppalam Road, Thiruvananthapuram
Trivandrum City
695001

Alerts

Be the first to know and let us send you an email when Press Information Bureau Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share