DYFI ഉല്ലാസ്നഗർ യൂണിറ്റ്

DYFI ഉല്ലാസ്നഗർ യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI ഉല്ലാസ്നഗർ യൂണിറ്റ്, Political organisation, ഉല്ലാസ്നഗർ, Trivandrum city.

V S❤️✊
21/07/2025

V S❤️✊

19/06/2022

ഇന്നു വായനാ ദിനം. ആധുനിക കേരളത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ പി.എൻ പണിക്കരുടെ ചരമ ദിനമാണ് വായനാ ദിനമായി നമ്മൾ ആചരിക്കുന്നത്. അദ്ദേഹത്തിൻ്റെ ജീവിതവും ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ ചരിത്രവും വായന കേവലമായ അറിവു സമ്പാദനത്തിനോ ആനന്ദത്തിനോ മാത്രമുള്ള ഉപാധിയല്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. മറിച്ച്, ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്ക് മാനവരാശിയെ നയിക്കാൻ പര്യാപ്തമായ രാഷ്ട്രീയ പ്രവർത്തനമാണ് പുസ്തക വായനയെന്ന സന്ദേശമാണ് ഈ ദിനം മുന്നോട്ടു വയ്ക്കുന്നത്. എന്തിനു വായിക്കുന്നു എന്നും എന്താണ് വായിക്കേണ്ടതെന്നുമുള്ള ഉറച്ച ബോധ്യം നമുക്കുണ്ടാകണം. വായന സമത്വസുന്ദരമായ ലോകത്തിനായുള്ള സമരായുധമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം വായനാ ദിനാശംസകൾ നേരുന്നു.

19/06/2022
19/06/2022
❤️
22/03/2022

❤️

❤️❤️❤️
17/03/2022

❤️❤️❤️

ആദരാഞ്ജലികൾ 🌹
22/02/2022

ആദരാഞ്ജലികൾ 🌹

DYFI കോലിയക്കോട് മേഖല  സമ്മേളനം  C level പ്രാദേശിക ഷട്ടിൽ  ടൂർണമെന്റ്(മാണിക്കൽ വെമ്പായം പഞ്ചായത്ത്)13/01/2022 വ്യാഴാഴ്ചര...
09/01/2022

DYFI കോലിയക്കോട് മേഖല സമ്മേളനം

C level പ്രാദേശിക ഷട്ടിൽ ടൂർണമെന്റ്
(മാണിക്കൽ വെമ്പായം പഞ്ചായത്ത്)
13/01/2022 വ്യാഴാഴ്ച
രാത്രി 7 ന്

@
NETS BADMINTON
ACADEMY
KOLIYACODE SOCIETY JUNCTION

Entry :-300

1st price 2001 രൂപയും ട്രോഫിയും

2nd price 1001 രൂപയും ട്രോഫിയും

3 & 4 position ട്രോഫികൾ

Contact no:-7736315003

DYFI കോലിയക്കോട് മേഖല കമ്മിറ്റി

04/01/2022

Address

ഉല്ലാസ്നഗർ
Trivandrum City
695607

Website

Alerts

Be the first to know and let us send you an email when DYFI ഉല്ലാസ്നഗർ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share