DYFI വെട്ടിയറ യൂണിറ്റ്

DYFI വെട്ടിയറ യൂണിറ്റ് DEMOCRATIC YOUTH FEDERATION OF INDIA

27/12/2021
DYFI വെട്ടിയറ യൂണിറ്റ് സമ്മേളനം ഇന്ന് നടന്നു dyfi കിളിമാനൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് മെമ്പർ സ : Adv. നിതിൻ നാവായിക്കുളം...
26/12/2021

DYFI വെട്ടിയറ യൂണിറ്റ് സമ്മേളനം ഇന്ന് നടന്നു dyfi കിളിമാനൂർ ബ്ലോക്ക്‌ എക്സിക്യൂട്ടീവ് മെമ്പർ സ : Adv. നിതിൻ നാവായിക്കുളം സമ്മേളനം ഉദ്ഘാടനം ചെയിതു. നാവായിക്കുളം മേഖലാ സെക്രട്ടറി സ :ഹജീർ എന്നിവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറിയായി സ :രാഹുൽ , പ്രസിഡന്റ്‌ ആയി സ :മേഘന,എന്നിവരെ യൂണിറ്റ് ഭാരവാഹികൾ ആയി തെരെഞ്ഞെടുത്തു

പുന്നവിള യൂണിറ്റ്
23/12/2021

പുന്നവിള യൂണിറ്റ്

ഫർമസി യൂണിറ്റ്
23/12/2021

ഫർമസി യൂണിറ്റ്

ഇടമൺനില യൂണിറ്റ്
23/12/2021

ഇടമൺനില യൂണിറ്റ്

പ്രിയ സഖാവിന് ആദരാഞ്ജലികൾ
21/10/2021

പ്രിയ സഖാവിന് ആദരാഞ്ജലികൾ

CPI(M) വെട്ടിയറ ബ്രാഞ്ച് സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ട DYFI നാവായിക്കുളം മേഖല സെക്രട്ടറിയും കിളിമാനൂർ ബ്ലോക്ക്‌ കമ...
23/09/2021

CPI(M) വെട്ടിയറ ബ്രാഞ്ച് സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ട DYFI നാവായിക്കുളം മേഖല സെക്രട്ടറിയും കിളിമാനൂർ ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ സ :ഹജീറിനു ഒരായിരം വിപ്ലവ അഭിവാദ്യങ്ങൾ

DYFI വെട്ടിയറ  യൂണിറ്റ്..... ഇവർ നയിക്കും
25/01/2021

DYFI വെട്ടിയറ യൂണിറ്റ്..... ഇവർ നയിക്കും

Address

Vettiyara
Trivandrum City
695603

Website

Alerts

Be the first to know and let us send you an email when DYFI വെട്ടിയറ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share