Cpi kalliyoor west lc

Cpi kalliyoor west  lc • We cannot be sure of having something to live for unless we are willing to die for it.

10/10/2025

കേരളത്തിൽ ഇങ്ങനെ ഉള്ള ഒരേ ഒരു MLA മാത്രം ... ലജ്ജ തോനുന്നു

വിഴിഞ്ഞം ബസ് സ്റ്റേഷൻ നന്നാക്കിയത് പോലും അവിടെ ഉള്ള ഒരു ഹോട്ടൽ ഉടമയുടെ സ്പോൺസർഷിപ്പിൽ ..

CPI സംസ്ഥാന നേതൃത്വം ബിനോയ് വിശ്വം (സെക്രട്ടറി)അസിസ്റ്റൻ്റ് സെക്രട്ടറിമാർസത്യൻ മൊകേരിPP സുനീർസെക്രട്ടറിയേറ്റ് അംഗങ്ങൾ  K...
01/10/2025

CPI സംസ്ഥാന നേതൃത്വം

ബിനോയ് വിശ്വം (സെക്രട്ടറി)
അസിസ്റ്റൻ്റ് സെക്രട്ടറിമാർ
സത്യൻ മൊകേരി
PP സുനീർ

സെക്രട്ടറിയേറ്റ് അംഗങ്ങൾ

K രാജൻ
Pപ്രസാദ്
ജി ആർ അനിൽ
R രാജേന്ദ്രൻ
KK വത്സരാജ്
J ചിഞ്ചുറാണി
KP സുരേഷ് രാജ്
K K അഷറഫ്

എക്സി കൂട്ടീവ് അംഗങ്ങൾ

1 ബിനോയ് വിശ്വം
2 P P സുനീർ
3 സത്യൻ മൊകേരി
4 K രാജൻ
5 P പ്രസാദ്
6 GR അതിൽ
7 ചിഞ്ചുറാണി
8 P വസന്തം
9 രാജാജി മാത്യു തോമസ്
10 കമല സദാനന്ദൻ
11 K K അഷറഫ്
12 C K ശശിധരൻ
13 മുല്ലക്കര രത്നാകരൻ
14 R രാജേന്ദ്രൻ
15 N രാജൻ
16 ഗോവിന്ദൻ പള്ളിക്കാപ്പിൽ
17 CN ചന്ദ്രൻ
18 KP സുരേഷ് രാജ്
19 KK വൽസരാജ്
20 VS സുനിൽ കുമാർ
21 KM ദിനകരൻ
22 TT ജിസ് മോൻ
23 TJ ആഞ്ചലോസ്
24 R ലതാദേവി
25 ചിറ്റയം ഗോപകുമാർ
26 CP മുരളി ( കൺട്രോൾ കമ്മീഷൻ ചെയർമാൻ)

24/09/2025
CPI 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ചണ്ഢീഗഡില്‍ തുടക്കമായി
21/09/2025

CPI 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ചണ്ഢീഗഡില്‍ തുടക്കമായി

  കോവളം മണ്ഡലം സമ്മേളനം 2025 മേയ് 24,25,26വിഴിഞ്ഞം
29/04/2025

കോവളം മണ്ഡലം സമ്മേളനം
2025 മേയ് 24,25,26
വിഴിഞ്ഞം

CPI കല്ലിയൂർ വെസ്റ്റ് ലോക്കൽ സമ്മേളനംപൊതുസമ്മേളനം  കല്ലിയൂർ ജംഗ :CPI സംസ്ഥാന കൗൺസിൽ അംഗം സ. വി. പി ഉണികൃഷ്ണൻ ഉദ്ഘാടനം ചെ...
15/03/2025

CPI കല്ലിയൂർ വെസ്റ്റ് ലോക്കൽ സമ്മേളനം

പൊതുസമ്മേളനം കല്ലിയൂർ ജംഗ :
CPI സംസ്ഥാന കൗൺസിൽ അംഗം സ. വി. പി ഉണികൃഷ്ണൻ
ഉദ്ഘാടനം ചെയ്തു .

CPI കല്ലിയൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സമ്മേളനംജില്ലാ അസി: സെക്രട്ടറി സ. പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു .
15/03/2025

CPI കല്ലിയൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സമ്മേളനം

ജില്ലാ അസി: സെക്രട്ടറി സ. പള്ളിച്ചൽ വിജയൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു .

 #സിപിഐകല്ലിയർവെസ്റ്റ് #ലോക്കൽസമ്മേളനം2025 മാർച്ച് 15
13/03/2025

#സിപിഐകല്ലിയർവെസ്റ്റ്
#ലോക്കൽസമ്മേളനം

2025 മാർച്ച് 15

Address

KALLIYOOR
Trivandrum City
KALLLIYOOR

Telephone

+918590676164

Website

Alerts

Be the first to know and let us send you an email when Cpi kalliyoor west lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Cpi kalliyoor west lc:

Share