CPI Choozhattukotta

CPI  Choozhattukotta POLITICAL PARTY

15/04/2023

AIDRM ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അംബേദ്കർ ജയന്തി ആഘോഷം

15/04/2023

വീടെന്നത് അചേതനമായ വെറുമൊരു കെട്ടിടമല്ല. ഏറ്റവും പ്രിയപ്പെട്ടതെല്ലാം ഒത്തുചേർന്നു നമ്മുടെ ജീവിതത്തെ തുടിപ്പിക്കുന്ന ഹൃദയമാണത്. ആ ആശയമാണ് ലൈഫ് മിഷൻ്റെ സത്ത. ഇന്ന് കണ്ണൂരിലെ കടമ്പൂരിൽ നിർമ്മിച്ച പുതിയ ഭവനസമുച്ചയത്തിലെത്തി ആ സന്തോഷം നേരിൽ കാണുക മാത്രമല്ല, അതിൽ വീടുടമകളോടൊപ്പം പങ്കാളിയാകുകയും ചെയ്തു. ജീവിതത്തെ സാർത്ഥമാക്കുന്ന നിമിഷങ്ങളിലൊന്നായിരുന്നു അത്.

ഇതോടൊപ്പം കോട്ടയത്തെ വിജയപുരം, ഇടുക്കിയിലെ കരിമണ്ണൂർ, കൊല്ലത്തെ പുനലൂർ എന്നിവിടങ്ങളിൽ പൂർത്തീകരിച്ച ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും അതിൽ വിശ്വാസമർപ്പിച്ച ഈ നാട്ടിലെ ജനങ്ങളേയും സംബന്ധിച്ചിടത്തോളം അഭിമാനപൂർവ്വമായ സന്ദർഭമാണിത്. ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം വിദൂരമല്ല. ഒരുമിച്ച് നമുക്കത് സാക്ഷാൽക്കരിക്കാം.

04/11/2022
23/09/2022

അറിയിപ്പ് 👇

20/08/2022
20/08/2022
24/07/2022

കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേരള പോലീസ്, 'ബച് പൻ ബച്ചാവോ ആന്തോളൻ' എന്ന സംഘടനയുമായി സഹകരിച്ച് സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ബോധവൽക്കരണ / നിയമസഹായ പദ്ധതിയാണ് ''കൂട്ട് 2022.''

പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ജൂലൈ 26 ന് ബഹു: കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കന്റെറി സ്കൂളിൽ വച്ച് നിർവഹിക്കുന്നു. ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി, തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സമഗ്ര ബോധവൽക്കരണം നടത്തുന്നതോടൊപ്പം കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികൾക്ക് മാനസ്സിക-നിയമസഹായം ഉറപ്പാക്കാനായി കൗൺസിലിംഗ് സെന്ററുകൾ സ്ഥാപിക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Bachpan Bachao Andolan Meta

Address

CHOOZHATTUKOTTA
Trivandrum City
695571

Telephone

+919846381639

Website

Alerts

Be the first to know and let us send you an email when CPI Choozhattukotta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI Choozhattukotta:

Share