CPIM Pullampara LC

CPIM Pullampara LC political organization

അപകടത്തിൽ മരിച്ച സ്കാറ്റിങ് താരം അനസ് ഹജാസിന്റെ  വീട് Dyfi അഖിലേന്ത്യ പ്രസിഡന്റ്‌ സഖാവ് AA റഹിം എംപി സന്ദർശിച്ചു... സിപി...
13/08/2022

അപകടത്തിൽ മരിച്ച സ്കാറ്റിങ് താരം അനസ് ഹജാസിന്റെ വീട് Dyfi അഖിലേന്ത്യ പ്രസിഡന്റ്‌ സഖാവ് AA റഹിം എംപി സന്ദർശിച്ചു... സിപിഐഎം ഏരിയ കമ്മിറ്റി അംഗം സഖാവ് yv ശോഭകുമാർ, Lc സെക്രട്ടറി അശോക് കുമാർ, dyfi മേഖല സെക്രട്ടറി അജ്മൽ പാലം, പ്രസിഡന്റ്‌ ജിഷ്ണു, ബി. ശ്രീകണ്ഠൻ,Lc മെമ്പർമാർ, dyfi ഭാരവാഹികൾ ഒപ്പം ഉണ്ടായിരുന്നു....

01/07/2022
AKG സെന്റർ ബോബ് ആക്രമണത്തിൽ പ്രതിക്ഷേധിച്ച് CPIM പുല്ലമ്പാറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ പ്രകടനം
01/07/2022

AKG സെന്റർ ബോബ് ആക്രമണത്തിൽ പ്രതിക്ഷേധിച്ച് CPIM പുല്ലമ്പാറ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിക്ഷേധ പ്രകടനം

മുഖ്യമന്ത്രി സ.പിണറായി വിജയനെ യൂത്ത് കോൺഗ്രസ് ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം, dyfi, പുല്ലമ്പാറ ലോക്കൽ കമി...
13/06/2022

മുഖ്യമന്ത്രി സ.പിണറായി വിജയനെ യൂത്ത് കോൺഗ്രസ് ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം, dyfi, പുല്ലമ്പാറ ലോക്കൽ കമിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം...

13/06/2022

ബാലസംഘം പുല്ലമ്പാറ മേഖല സമ്മേളനം കൂനൻവേങ്ങയിൽ ബാലസംഘം ഏരിയ കോർഡിനേറ്റർ റാഫി പാങ്ങോട് ഉത്ഘാടനം ചെയ്തു...
ബാലസംഘം വെഞ്ഞാറമൂട് ഏര്യ ചുമതലക്കാരൻ പി.ജി സുധീർ, ഏര്യ പ്രസിഡന്റ് അഭിരാമി, CPIM ഏര്യ കമ്മിറ്റി അംഗം E.A മജീദ്,CPIM ലോക്കൽ കമ്മിറ്റി സെക്രട്ടറി അശോക് കുമാർ ,ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ അജ്മൽ പാലം, sk അനി, താജിനിസ,പ്രസാദ്,ലത, എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
മേഖല ഭാരവാഹികൾ
പ്രസിഡന്റ്: ഇർഫാൻ
സെക്രട്ടറി: അനാമിക
എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു..

06/06/2022

ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സേവനങ്ങൾ തേടിയെത്തുന്നവരെ പ്രയാസം അനുഭവിപ്പിക്കരുത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വ‍ഴിയാക്കിയത് അംഗീകരിക്കാത്തത് അ‍ഴിമതിക്കാരാണ്. സർക്കാർ സർവീസിലെ അഴിമതിക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സർക്കാർ ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും ജനപക്ഷത്ത്‌ നിൽക്കണം.

സ. പിണറായി വിജയൻ
മുഖ്യമന്ത്രി

02/05/2022
26/04/2022

Address

Pullampara
Trivandrum City

Website

Alerts

Be the first to know and let us send you an email when CPIM Pullampara LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share