Nila Talks

Nila Talks A Vision of KMCC

തൃത്താലയുടെ നാളത്തെ നല്ല തീരുമാനത്തിന്...തൃത്താലക്ക് ബൽറാമാണ് ബെസ്റ്റ്
08/04/2026

തൃത്താലയുടെ നാളത്തെ
നല്ല തീരുമാനത്തിന്...

തൃത്താലക്ക് ബൽറാമാണ് ബെസ്റ്റ്

08/04/2026

കരുവന്നൂർ മോഡൽ കൊള്ള തൃത്താലയിലും..

സിപിഎം നിയന്ത്രണത്തിൽ ഉള്ള തൃത്താല ബ്ലോക്ക് വനിതാ സഹകരണ സംഘത്തിൽ ആണ് ലക്ഷങ്ങളുടെ തട്ടിപ്പ്.. പരാതിയുമായി നിക്ഷേപകർ രംഗത്ത്..

07/04/2026

ഉദ്ഘാടന പ്രഖ്യാപനം കണ്ടു പിടിക്കുന്നതിനു മുൻപ് കഴിയാവുന്ന തരത്തിൽ മൂന്ന് നാല് ഉദ്ഘാടനം നടത്തി ഇപ്പോഴും ഫ്രഷ് ആയി അടുത്ത ഉദ്ഘാടനത്തിന് കാത്തിരിക്കുന്ന നമ്മുടെ തൃത്താല മന്ത്രിയുടെ ഒരു ശ്മശാന കഥ 🥺

07/04/2026
04/04/2026

കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു വലിയ അത്താണി ആണ് പ്രവാസ സമൂഹം.. അവരെയും പറഞ്ഞു പറ്റിച്ച 10 വർഷങ്ങൾ ആണ് കഴിഞ്ഞു പോവുന്നത്..

ഓരോ പ്രവാസ കുടുംബവും വാഗ്ദാന ലംഘനത്തിനും വഞ്ചനക്കും കണക്ക് ചോദിക്കാൻ തയ്യാറായിക്കഴിഞ്ഞു.

അതെ.. കണക്ക് ചോദിക്കാൻ സമയമായി.

04/04/2026

ഒരു സാധാരണക്കാരന് വീടിന് നമ്പർ കിട്ടാനോ, വസ്തു തരം മാറ്റാനോ നിയമത്തിന്റെ നൂലാമാലകൾ അനവധിയാണ് എന്നാൽ മുതലാളിമാരുടെ സ്ഥിതി അങ്ങനെയല്ല..

സ്വന്തം വകുപ്പിൽ, സ്വന്തം മണ്ഡലത്തിൽ നടക്കുന്ന ഇത്തരം വിവേചനത്തിനെതിരെ പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ വകുപ്പ് മന്ത്രിക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത..

പോരാത്തതിന് മന്ത്രി വക പാവപ്പെട്ടവന് വീട് വെക്കാനുള്ള പെർമിറ്റ് ഫീസിൽ അന്യായ വർധന കൂടി !!

കെട്ടകാലം അവസാനിക്കും. തൃത്താല നമ്മൾ വീണ്ടെടുക്കും..

27/03/2026

വിശ്വാസികൾക്കൊപ്പം എന്നതായിരുന്നു യു.ഡി.എഫ് നിലപാട്.
ഇപ്പോഴും അതുതന്നെയാണ് നിലപാട്.
എന്നാൽ അയ്യപ്പ വിശ്വാസികളുടെ മനസ്സിനെ മുറിവേൽപ്പിച്ച് നവോത്ഥാന മതിലുകൾ പണിതവർ ഇപ്പോൾ മലക്കംമറിയുന്നു.
ഈ കപടന്മാരോട് കണക്ക് ചോദിക്കണം.

Address

Trithala

Website

Alerts

Be the first to know and let us send you an email when Nila Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nila Talks:

Share

Category