17/02/2024
രക്തസാക്ഷി അനുസ്മരണ സദസ്സ് നടത്തി. തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂരിലെ ധീര രക്തസാക്ഷി ഷുഹൈബിന്റെയും,കല്ല്യോട്ടെ ധീര രക്തസാക്ഷികളായ കൃപേഷിന്റെയും, ശരത്ത്ലാലിന്റെയും രക്തസാക്ഷി അനുസ്മരണ സദസ്സ് ഞാങ്ങാട്ടിരിയിൽ നടത്തി.യൂത്ത് കോൺഗ്രസ്സ് തൃത്താല നിയോജകമണ്ഡലം പ്രസിഡന്റ് ടി.എം നഹാസ് ഉൽഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ ഫാരിസ് അധ്യക്ഷത വഹിച്ചു
സൽമാൻ ഫാരിസ്,അനിൽ കെ,സൽമാൻ എം പി, മുബഷിർ T.V,ഫസൽ, അൽത്താഫ്, സജ്മൽ, ആഷിർ, നൗഷാദ്,രാമചന്ദ്രൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. 🧡🤍💚