SYS സാന്ത്വനം ക്ലബ് വലപ്പാട്

  • Home
  • India
  • Triprayar
  • SYS സാന്ത്വനം ക്ലബ് വലപ്പാട്

SYS സാന്ത്വനം ക്ലബ് വലപ്പാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SYS സാന്ത്വനം ക്ലബ് വലപ്പാട്, Social service, Triprayar.

16/01/2024
വൈവിധ്യങ്ങൾക്ക് കാവൽ നിൽക്കാം...
14/08/2023

വൈവിധ്യങ്ങൾക്ക് കാവൽ നിൽക്കാം...

പേടിക്കണ്ട... മഴക്കെടുതി അടിയന്തര സഹായങ്ങൾക്ക് SYS സാന്ത്വനം വിളിപ്പുറത്തുണ്ട്
06/07/2023

പേടിക്കണ്ട... മഴക്കെടുതി അടിയന്തര സഹായങ്ങൾക്ക് SYS സാന്ത്വനം വിളിപ്പുറത്തുണ്ട്

തെരുവ് നായ ശല്യം;  SჄS വലപ്പാട് സർക്കിൾ കമ്മിറ്റി നിവേദനം നൽകിവലപ്പാട് : മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തില്‍ തെരുവ് നായ ...
26/06/2023

തെരുവ് നായ ശല്യം;
SჄS വലപ്പാട് സർക്കിൾ കമ്മിറ്റി നിവേദനം നൽകി

വലപ്പാട് : മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തില്‍ തെരുവ് നായ ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജനങ്ങൾക്കു സംരക്ഷണം നൽകാനും,അക്രമകാരികളായ തെരുവ് നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട്
ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസ്സാക്കി സംസ്ഥാന സര്‍ക്കാറിന് നല്‍കുക എന്ന് ആവശ്യ
പെട്ടു കൊണ്ട് SჄS വലപ്പാട് സർക്കിൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.

വലപ്പാട് സർക്കിൾ പ്രസിഡന്റ്‌ ഷാനവാസ്‌ കരയാമുട്ടം, ഓർഗാനൈസിങ് സെക്രട്ടറി നൗഫൽ കഴിമ്പ്രം, ജില്ലാ സാമൂഹികം ഡയറക്ടറേറ്റ് അംഗം ഷെഫീൽ മുരിയാംതോട് തുടങ്ങിയവർ സംബന്ധിച്ചു.

*SYS വലപ്പാട് സർക്കിൾ**പേരെന്റ്സ് അസംബ്ലി**ശ്രദ്ധേയമായി*വലപ്പാട് : SSLC, PLUS 2, NEET എക്സാമുകളിൽ മികവ് തെളിയിച്ച വിദ്യാ...
25/06/2023

*SYS വലപ്പാട് സർക്കിൾ*
*പേരെന്റ്സ് അസംബ്ലി*
*ശ്രദ്ധേയമായി*

വലപ്പാട് : SSLC, PLUS 2, NEET എക്സാമുകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെയും അവരെ അതിന് പ്രാപ്തരാക്കിയ രക്ഷിതാക്കളെയും സദസ്സിൽ ആദരിച്ചു.
SYS വലപ്പാട് സർക്കിൾ പ്രസിഡന്റ്‌ ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ SYS വലപ്പാട് സർക്കിൾ സെക്രട്ടറി ഷമീർ കഴിമ്പ്രം സ്വാഗതം ആശംസിച്ചു.
SYS ജില്ലാ സാമൂഹികക്ഷേമം ഡയറക്റ്റാറേറ്റ് അംഗം ഷെഫീൽ കരയാമുട്ടം ആമുഖപ്രഭാഷണം നടത്തി.
വലപ്പാട് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുധീർ പട്ടാലി യോഗം ഉൽഘടനം ചെയ്തു.
ശേഷം ശിഹാബ് മാസ്റ്റർ മാടവനയുടെ മോട്ടിവേഷൻ സ്പീച്ച് നടന്നു.
കഴിമ്പ്രം ഹൈസ്കൂൾ PTA പ്രസിഡന്റ്‌ രമേശ്‌ പള്ളത്ത്, SYS വലപ്പാട് സർക്കിൾ ഓർഗാനസിങ് സെക്രട്ടറി നൗഫൽ കഴിമ്പ്രം എന്നിവർ ആശംസകൾ അർപ്പിച്ചു.
പൊതുരംഗത്തെ സജീവ ഇടപെടൽ മാനിച്ചു സുധീർ പട്ടാലിയെ അജ്‌വ കൾച്ചറൽ സെന്റർ ചെയർമാൻ ശംസുദ്ധീൻ മുസ്ലിയാർ ആദരിച്ചു.
യോഗത്തിൽ SYS വലപ്പാട് സർക്കിൾ ദഅവാ സെക്രട്ടറി ശിഹാബ് കഴിമ്പ്രം നന്ദി പറഞ്ഞു.

Address

Triprayar
680567

Website

Alerts

Be the first to know and let us send you an email when SYS സാന്ത്വനം ക്ലബ് വലപ്പാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category