SFI തൃക്കുന്നപ്പുഴ LC

SFI തൃക്കുന്നപ്പുഴ LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SFI തൃക്കുന്നപ്പുഴ LC, Political organisation, Trikkunnapuzha.

June 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി SFI തൃക്കുന്നപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു.പരുപാടി SFI ആലപ്പ...
05/06/2022

June 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി SFI തൃക്കുന്നപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു.
പരുപാടി SFI ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. അനില രാജു ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ ഹരിപ്പാട് ഏരിയാ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട  എസ്എഫ്ഐ തൃക്കുന്നപ്പുഴ എൽസി സെക്രട്ടറി സഖ...
24/04/2022

എസ്എഫ്ഐ ഹരിപ്പാട് ഏരിയാ കമ്മിറ്റി ജോയിൻ്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട എസ്എഫ്ഐ തൃക്കുന്നപ്പുഴ എൽസി സെക്രട്ടറി സഖാവ് അജിത്കുമാറിന് അഭിവാദനങ്ങൾ ❤️❤️💪

എസ്എഫ്ഐ തൃക്കുന്നപ്പുഴ എൽസി ഇനി ഇവർ നയിക്കും..അഭിവാദനങ്ങൾ സഖാക്കളെ.. ❤️❤️💪
28/03/2022

എസ്എഫ്ഐ തൃക്കുന്നപ്പുഴ എൽസി ഇനി ഇവർ നയിക്കും..

അഭിവാദനങ്ങൾ സഖാക്കളെ.. ❤️❤️💪

മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ പഠിപ്പ് മുടക്കും പ്രതിഷേധ പ്രകടനവും യോഗവും എസ്എഫ്ഐ ഹരിപ്പാട് ...
11/01/2022

മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ പഠിപ്പ് മുടക്കും പ്രതിഷേധ പ്രകടനവും യോഗവും എസ്എഫ്ഐ ഹരിപ്പാട് ഏരിയാ സെക്രട്ടറി അമ്പാടി ഉണ്ണി ഉത്ഘാടനം ചെയ്തു. എസ്എഫ്ഐ തൃക്കുന്നപ്പുഴ എൽസി സെക്രട്ടറി അജിത്കുമാർ അധ്യക്ഷത വഹിച്ചു.

അസത്യങ്ങളുടെ ഇരുട്ടറയിൽ സത്യത്തിന്റെ സൂര്യോദയം വിതറി "പകർന്നാട്ടം "കലാലയ യൂണിയൻ..ടി. കെ. മാധവന്റെ മണ്ണിൽ വീണ്ടും ഒരു ഉത്...
04/11/2021

അസത്യങ്ങളുടെ ഇരുട്ടറയിൽ സത്യത്തിന്റെ സൂര്യോദയം വിതറി "പകർന്നാട്ടം "കലാലയ യൂണിയൻ..

ടി. കെ. മാധവന്റെ മണ്ണിൽ വീണ്ടും ഒരു ഉത്സവത്തിന് കൊടി ഉയരുകയാണ്, സത്യസ്വന്തമായ പ്രവർത്തനത്തിന്റെയും കഠിന പരിശ്രമങ്ങളുടെയും ഭാഗമായി T. K. M. M കോളേജിലെ 2019-2020 വർഷത്തെ മാഗസിൻ പ്രകാശനത്തിന് ഒരുങ്ങുകയാണ്. ജില്ലയിൽ തന്നെ മാഗസിൻ പ്രകാശനം നടത്തുന്ന ഏക ക്യാമ്പസാണ്‌ എന്ന സവിശേഷതയും യൂണിയന്റെ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു. കോവിഡ് 19 എന്ന രോഗം പടർന്നതിനെ തുടർന്ന് ഏറെ വെല്ലുവിളികൾ നിറഞ്ഞ നാളുകളായിരുന്നു നമുക്ക് മുന്നിൽ കടന്നു പോയിരുന്നത്, ആ സാഹചര്യത്തിൽ നീണ്ട ഒരിടവേളക്ക് ശേഷം കോളേജിലെ മാഗസിൻ പുറത്തിറങ്ങുമ്പോൾ ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഈ പ്രവർത്തനങ്ങൾക്ക് ആകമാനം നേതൃത്വം നൽകിയ കലാലയ യൂണിയനും ചെയർമാൻ സ. എസ്. നവീനും ഹൃദയാഭിവാദ്യങ്ങൾ..


അവകാശ പത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് SFI തൃക്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗം SFI ഹരിപ്പാട് ഏര...
26/07/2021

അവകാശ പത്രിക അംഗീകരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് SFI തൃക്കുന്നപ്പുഴ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച യോഗം SFI ഹരിപ്പാട് ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി സ. അഭിജിത് ലാൽ ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി പ്രസിഡന്റ് സ. സൽമാൻ അധ്യക്ഷനായ യോഗത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറ സ. അജിത്ത്‌ കുമാർ സ്വാഗതം ചെയ്തു സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം സ. നചികേതസ്
നന്ദി രേഖപ്പെടുത്തി.

ൃക്കുന്നപ്പുഴLC

ജൂലൈ 2 സ. അഭിമന്യു രക്തസാക്ഷി ദിനത്തിൽ SFI  തൃക്കുന്നപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ഛനയും രക്തസാക്ഷി അ...
02/07/2021

ജൂലൈ 2 സ. അഭിമന്യു രക്തസാക്ഷി ദിനത്തിൽ SFI തൃക്കുന്നപ്പുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ഛനയും രക്തസാക്ഷി അനുസ്മരണവും നടത്തി, SFI ഹരിപ്പാട് ഏരിയ വൈസ് പ്രസിഡന്റ് സ. യദു മോഹനൻ ഉദ്ഘാടനം ചെയ്തു.

02/07/2021

ജൂലൈ 2..
സ. അഭിമന്യു രക്തസാക്ഷി ദിനം..

#അഭിമന്യു_രക്തസാക്ഷി_ദിനം

SFI - ഹരിപ്പാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന തെരുവുകൾ വിശക്കരുത് എന്ന പരിപാടിയുടെ ഭാഗമായി ഇന്ന് തൃക്കുന...
06/06/2021

SFI - ഹരിപ്പാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന തെരുവുകൾ വിശക്കരുത് എന്ന പരിപാടിയുടെ ഭാഗമായി ഇന്ന് തൃക്കുന്നപ്പുഴയിൽ നിന്നും നിരവധി പൊതി ചോറുകൾ ആണ് എത്തിച്ചത് അതുമായി സഹകരിച്ച പ്രിയപ്പെട്ട സഖാക്കൾക്ക് SFI - തൃക്കുന്നപ്പുഴ LC-യുടെ ഇടനെഞ്ചോട് ചേർത്ത് പിടിച്ച അഭിവാദ്യങ്ങൾ💪🏽

തെരുവുകൾ വിശക്കരുത് SFI❤️ഇരുപത്തിയഞ്ചാം ദിനം..വിശാക്കാത്ത തെരുവുകൾക്കായി നമ്മുക്ക് കൈകോർക്കാംഹരിപ്പാട് ഏരിയ കമ്മിറ്റിയുട...
06/06/2021

തെരുവുകൾ വിശക്കരുത് SFI❤️

ഇരുപത്തിയഞ്ചാം ദിനം..

വിശാക്കാത്ത തെരുവുകൾക്കായി നമ്മുക്ക് കൈകോർക്കാം
ഹരിപ്പാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവുകളിൽ കഴിയുന്ന മനുഷ്യർക്കും,ജന്തുജീവജാലങ്ങൾക്കും, ആവശ്യ സർവീസ് നടത്തുന്ന ഡ്രൈവർ മാർക്കും തൊഴിലാളികൾക്കും ഭക്ഷണം നൽകി..

SFI ഹരിപ്പാട് AC

 #ജൂൺ_5 #പരിസ്ഥിതി_ദിനംSFI തൃക്കുന്നപ്പുഴ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം SFI ഹരിപ്പാട് ഏരിയ  വൈസ് പ...
05/06/2021

#ജൂൺ_5

#പരിസ്ഥിതി_ദിനം
SFI തൃക്കുന്നപ്പുഴ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം SFI ഹരിപ്പാട് ഏരിയ വൈസ് പ്രസിഡന്റ് സ. യെദു മോഹൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു...
SFI തൃക്കുന്നപ്പുഴ LC സെക്രട്ടറി സ. അജിത്ത് കുമാർ, ജോയിന്റ് സെക്രട്ടറി സ. അശ്വിൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ. അനന്തു, സ. രാഹുൽ, സ. നചികേതസ് എന്നിവർ പങ്കെടുത്തു.

സഖാക്കൾക്ക് അഭിവാദ്യങ്ങൾ❤️💪🏽
30/05/2021

സഖാക്കൾക്ക് അഭിവാദ്യങ്ങൾ❤️💪🏽

Address

Trikkunnapuzha

Alerts

Be the first to know and let us send you an email when SFI തൃക്കുന്നപ്പുഴ LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share