SFI മരത്താണി യൂണിറ്റ്

SFI മരത്താണി യൂണിറ്റ് study and struggle

02/09/2024
മരത്താണി ഇരുപത്തി രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മേലെ മരത്താണി   യിലെ അംഗൻവാടിയിലെ കുട്ടികൾക്ക് ഭീഷണി ആയി  ലൈനിൽ മരത്തിന...
27/08/2022

മരത്താണി ഇരുപത്തി രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മേലെ മരത്താണി യിലെ അംഗൻവാടിയിലെ കുട്ടികൾക്ക് ഭീഷണി ആയി ലൈനിൽ മരത്തിന്റെ ചില്ലകൾ തട്ടി നിൽക്കുക ആയിരുന്നു ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് എസ് എഫ് ഐ തൃക്കലങ്ങോട് ലോക്കൽ കമ്മറ്റി കെ എസ് ഇ ബി ക്ക് നിവേദനം നൽകിയിരുന്നു ഇതിൽ ഇടപെട്ടു മരത്തിന്റെ ചില്ലകൾ വെട്ടി മാറ്റി തന്ന കെ എസ് ഇ ബി ഉദ്യോഗസ്ഥർ ക്കും എസ് എഫ് ഐ ലോക്കൽ കമ്മറ്റിക്കും അഭിവാദ്യങ്ങൾ

മരത്താണി ഇരുപത്തി രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മേലെ മരത്താണി    അംഗൻവാടിയിലെ പോസ്റ്റ് നമ്പർ TKD MK 19/11   കുട്ടികൾക്ക...
23/08/2022

മരത്താണി ഇരുപത്തി രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന മേലെ മരത്താണി അംഗൻവാടിയിലെ പോസ്റ്റ് നമ്പർ TKD MK 19/11 കുട്ടികൾക്ക് ഭീഷണി ആയി ലൈനിൽ മരത്തിന്റെ ചില്ലകൾ തട്ടി നിൽക്കുക യാണ്. ആയതിനാൽ അടിയന്തിരമായി ആ മരത്തിന്റെ ചില്ലകൾ വെട്ടി മാറ്റി തരണമെന്ന് ആവശ്യപ്പെട്ട്
എസ് എഫ് ഐ തൃക്കലങ്ങോട് ലോക്കൽ കമ്മറ്റി കെ എസ് ഇ ബി ക്ക് നിവേദനം നൽകി

രക്തം കൊണ്ട് ഇതിഹാസം രചിച്ചവൻ തന്റെ മോഹങ്ങൾ നമ്മുക്ക് നല്‍കിയിട്ട് പോയവൻ പൊരുതി വീഴുമ്പോഴും ഇടനെഞ്ച് കാട്ടി ജീവിതം ഭൂമിക...
20/07/2022

രക്തം കൊണ്ട് ഇതിഹാസം രചിച്ചവൻ തന്റെ
മോഹങ്ങൾ നമ്മുക്ക് നല്‍കിയിട്ട് പോയവൻ
പൊരുതി വീഴുമ്പോഴും ഇടനെഞ്ച് കാട്ടി ജീവിതം ഭൂമിക്ക് ബലികൊടുത്തവൻ
ബലികുടീരത്തിൽ നീ ഉറങ്ങുമ്പോഴും ഇവിടെ നിൻ സ്‌മരണകൾ ഉറങ്ങാതിരിക്കുന്നു....
ജൂലൈ 20
സഖാവ് അജയ്പ്രസാദ് ദിനം

26/06/2022

തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കും

തെറ്റ് തിരുത്താനും അത് പ്രാവർത്തികമാക്കാനും കഴിയുന്ന പ്രസ്ഥാനമാണ്
SFI🔥

കേന്ദ്ര സർക്കാർ ഇന്ത്യൻ സേനയിൽ നടപ്പിലാക്കാൻ തീരുമാനിച്ച അഗ്നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണ് സേനാ വിഭാഗങ്ങളിൽ ...
18/06/2022

കേന്ദ്ര സർക്കാർ ഇന്ത്യൻ സേനയിൽ നടപ്പിലാക്കാൻ തീരുമാനിച്ച അഗ്നിപഥ് പദ്ധതി രാജ്യത്തോടുള്ള വെല്ലുവിളിയാണ് സേനാ വിഭാഗങ്ങളിൽ സ്ഥിരം നിയമനം ഇല്ലാതാക്കാനുള്ള ഈ നീക്കം അംഗീകരിക്കാനാവില്ല.കേന്ദ്രസർക്കാറിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ മഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച് സംഘടിപ്പിച്ചു

08/06/2022
നമുക്കൊരുക്കാംഅവർ പഠിക്കട്ടെ..അമ്പുമല ട്രൈബൽ കോളനിയിലെ മുഴുവൻ വിദ്യാർഥികൾക്കും എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പഠന...
07/06/2022

നമുക്കൊരുക്കാം
അവർ പഠിക്കട്ടെ..
അമ്പുമല ട്രൈബൽ കോളനിയിലെ മുഴുവൻ വിദ്യാർഥികൾക്കും എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പഠനോപകരണങ്ങൾ.
നിലമ്പൂർ കക്കാടംപൊയിൽ റൂട്ടിൽ പന്തീരായിരം വനമേഖലയോട് ചേർന്ന് ഉൾക്കാട്ടിലാണ് അമ്പുമല ട്രൈബൽ കോളനി. മെയിൻ റോഡിൽ നിന്ന് രണ്ട് കിലോമീറ്ററോളം കാനനപാത
താണ്ടി വേണം അമ്പുമല ബദൽ സ്കൂളിലെത്താൻ. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ബാഗ്, നോട്ടുപുസ്തകം, പേന, പെൻസിൽ, കളർ പെൻസിൽ, വാട്ടർ ബോട്ടിൽ എന്നിവ അടങ്ങുന്ന സ്കൂൾ കിറ്റ് കൈമാറി.

പഠനോപകരണ വിതരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി എം ആർഷോ അമ്പുമല ബദൽ സ്കൂളിലെ അധ്യാപിക മിനിക്ക് കൈമാറി നിർവഹിച്ചു.

നാം തീർക്കും മാതൃകകൾ...💚പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി SFI 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ വസ്തുക്കൾ ഉപയോഗിച്ച് ...
06/06/2022

നാം തീർക്കും മാതൃകകൾ...💚

പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി SFI 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണ വസ്തുക്കൾ ഉപയോഗിച്ച് ഗ്രോബാഗ് കൃഷിക്ക് ജില്ലയിൽ തുടക്കമായി പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം പെരിന്തൽമണ്ണ PTM കോളേജിൽ SFI സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ നിർവ്വഹിച്ചു

നമുക്കൊരുക്കാം അവർ പഠിക്കട്ടെ..ജില്ലാതല ഉദ്ഘാടനംഅമ്പുമല ട്രൈബൽ സ്കൂൾ2022 ജൂൺ 6, തിങ്കൾപി. എം ആർഷോ എസ്എഫ്ഐ സംസ്ഥാന സെക്രട...
06/06/2022

നമുക്കൊരുക്കാം
അവർ പഠിക്കട്ടെ..

ജില്ലാതല ഉദ്ഘാടനം
അമ്പുമല ട്രൈബൽ സ്കൂൾ
2022 ജൂൺ 6, തിങ്കൾ
പി. എം ആർഷോ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി

നമുക്കൊരുക്കാം അവർ പഠിക്കട്ടെ..ജില്ലാതല ഉദ്ഘാടനംഅമ്പുമല ട്രൈബൽ സ്കൂൾ2022 ജൂൺ 6, തിങ്കൾപി. എം ആർഷോഎസ്എഫ്ഐ സംസ്ഥാന സെക്രട്...
05/06/2022

നമുക്കൊരുക്കാം
അവർ പഠിക്കട്ടെ..

ജില്ലാതല ഉദ്ഘാടനം
അമ്പുമല ട്രൈബൽ സ്കൂൾ
2022 ജൂൺ 6, തിങ്കൾ
പി. എം ആർഷോ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി

Address

Trikkalangod

Website

Alerts

Be the first to know and let us send you an email when SFI മരത്താണി യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share