msf_thrikkalangode

msf_thrikkalangode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from msf_thrikkalangode, Political Party, Trikkalangod.

അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻msf തൃക്കലങ്ങോട് 💚
20/08/2025

അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
msf തൃക്കലങ്ങോട് 💚

തൃക്കലങ്ങോടിന്റെ നായകർ ഇനി മഞ്ചേരി മണ്ഡലം ഹരിത പ്രസ്ഥാനത്തിന്റെ അമരത്തേക്ക്,പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ
16/07/2025

തൃക്കലങ്ങോടിന്റെ നായകർ ഇനി മഞ്ചേരി മണ്ഡലം ഹരിത പ്രസ്ഥാനത്തിന്റെ അമരത്തേക്ക്,
പ്രിയപ്പെട്ടവർക്ക് അഭിനന്ദനങ്ങൾ

നന്ദി കൂടെ ഇടെ
28/04/2025

നന്ദി കൂടെ ഇടെ

ഐക്യം അതിജീവനം അഭിമാനം എംഎസ്എഫ് തൃക്കലങ്ങോട് പഞ്ചായത്ത് സമ്മേളനംഇന്ന്23-04-2025 #തലമുറ_സംഗമം
23/04/2025

ഐക്യം
അതിജീവനം
അഭിമാനം

എംഎസ്എഫ് തൃക്കലങ്ങോട് പഞ്ചായത്ത് സമ്മേളനം
ഇന്ന്
23-04-2025
#തലമുറ_സംഗമം

ഐക്യം അതിജീവനം അഭിമാനം  എംഎസ്എഫ് തൃക്കലങ്ങോട് പഞ്ചായത്ത് സമ്മേളനം 23,24,25 ബുധൻ,വ്യാഴം, വെള്ളി
23/04/2025

ഐക്യം
അതിജീവനം
അഭിമാനം

എംഎസ്എഫ് തൃക്കലങ്ങോട് പഞ്ചായത്ത് സമ്മേളനം

23,24,25 ബുധൻ,വ്യാഴം, വെള്ളി

msf തൃക്കലങ്ങോട് പഞ്ചായത്ത് സമ്മേളന സ്വാഗത സംഘ രൂപീകാരണം
19/04/2025

msf തൃക്കലങ്ങോട് പഞ്ചായത്ത് സമ്മേളന സ്വാഗത സംഘ രൂപീകാരണം

ഐക്യം അതിജീവനം അഭിമാനം  എംഎസ്എഫ് തൃക്കലങ്ങോട് പഞ്ചായത്ത് സമ്മേളനം 23,24,25 ബുധൻ,വ്യാഴം,വെള്ളി
18/04/2025

ഐക്യം
അതിജീവനം
അഭിമാനം

എംഎസ്എഫ് തൃക്കലങ്ങോട് പഞ്ചായത്ത് സമ്മേളനം

23,24,25 ബുധൻ,വ്യാഴം,വെള്ളി

09/12/2024
SKSSF മലപ്പുറം ഈസ്റ്റ് ജില്ല സർഗലയം തുടക്കം കുറിക്കുകയാണ്...കലാപ്രതിഭകൾക്ക് തൃക്കലങ്ങോട് ന്റെ ഹരിത മണ്ണിലേക്ക് ഹൃദ്യമായ ...
07/12/2024

SKSSF മലപ്പുറം ഈസ്റ്റ് ജില്ല സർഗലയം തുടക്കം കുറിക്കുകയാണ്...

കലാപ്രതിഭകൾക്ക് തൃക്കലങ്ങോട് ന്റെ ഹരിത മണ്ണിലേക്ക് ഹൃദ്യമായ സ്വാഗതം💚

*SITHARE 2024*തൃക്കലങ്ങോട് പഞ്ചായത്തിൽനിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വിവിധ ക്യാമ്പസുകളിൽ നിന്നായി മത്...
05/11/2024

*SITHARE 2024*

തൃക്കലങ്ങോട് പഞ്ചായത്തിൽനിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിൽ വിവിധ ക്യാമ്പസുകളിൽ നിന്നായി മത്സരിച്ച് വിജയിച്ച വിദ്യാർഥികൾക്കുള്ള msf തൃക്കലങ്ങോട് പഞ്ചായത്ത് കമ്മറ്റിയുടെ ആദരം മുസ്ലിം ലീഗ്, യൂത്ത് ലീഗ് , വനിത ലീഗ്, ദളിത് ലീഗ്, KMCC , എം എസ് എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്ക്കർ ആമയൂരിന്റെ കാർമ്മികത്വത്തിൽ നിർവഹിച്ചു.

അതോടൊപ്പം തൃക്കലങ്ങോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ NP ജലാൽ സാഹിബിനും സംസ്ഥാന ഗവൺമെന്റിന്റെ നെറികെട്ട ഭരണത്തിനെതിരെ സമരം ചെയ്ത് അറസ്റ്റിലായ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നഷീദ് തോട്ടുപോയിലിനും പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട റാഷിദ് പാതിരിക്കോടിനും പഞ്ചായത്ത് msf ഭാരവാഹികൾ സ്വീകരണം നൽകി.
പഞ്ചായത്ത് msf പ്രസിഡന്റ് സിദ്ധീഖ് കുരിക്കൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അജ്നാസ് ഫൈസി സ്വാഗതവും ട്രഷറർ മുർഷീദ് ജാൻ നന്ദിയും അർപ്പിച്ച് സംസാരിച്ചു.

"ശിഖരം" സംഘടന ക്യാമ്പയിൻ💚
01/06/2024

"ശിഖരം" സംഘടന ക്യാമ്പയിൻ💚

Address

Trikkalangod

Website

Alerts

Be the first to know and let us send you an email when msf_thrikkalangode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share