28/03/2026
*സഖാവ് VPP മുസ്തഫ യുടെ വിജയത്തിനായി ഡിവൈഎഫ്ഐയുടെ 'MORNING WALK' , കൂടെ ബിനീഷ് കോടിയേരിയും സിനിമാതാരം പി പി കുഞ്ഞികൃഷ്ണൻ മാസ്റ്ററും*
ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സ്ഥാനാർഥി
സഖാവ് വി പി പി മുസ്തഫയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം തൃക്കരിപ്പൂർ ടൗണിൽ
MORNING WALK സംഘടിപ്പിച്ചു.
തങ്കയം മുക്ക് കേന്ദ്രീകരിച്ച് ആരംഭിച്ച MORNING WALK തൃക്കരിപ്പൂർ ബസ്റ്റാൻഡ്, മാർക്കറ്റ്, റെയിൽവേ സ്റ്റേഷൻ ചുറ്റി തൃക്കർപ്പൂർ മിനി സ്റ്റേഡിയത്തിൽ അവസാനിച്ചു.