DYFI കക്കുന്നം

DYFI കക്കുന്നം വിപ്ലവം ജയിക്കട്ടെ ..
ലാൽ സലാം...
സഖാക്കളെ...
(4)

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡി.വൈ.എഫ്.ഐ) ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ യുവജനസംഘടനയാണ്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നോട് ബന്ധം പുലർത്തുകുയും അതേസമയം സ്വതന്ത്ര യുവജനസംഘടനയായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്.ഐ 1980-ൽ ആണ്‌ രൂപീകൃതമായത്. ഡി.വൈ.എഫ്.ഐ.രൂപീകരിക്കുന്നതിനുമുൻപ് വിവിധ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന സമാന ആശയഗതിയുള്ള സംഘടനകൾ ഒന്നിച്ചു ചേർന്നാ

ണ് ഈ സംഘടന ഉണ്ടാകുന്നത്
ഡി.വൈ.എഫ്.ഐ.യുടെ മലയാളം മുഖമാസികയാണ് യുവധാര. രണ്ടു ലക്ഷ്ത്തിലധികം വരിക്കാരുള്ള മാസികയുടെ എഡിറ്റർ ടി.വി രാജേഷ്‌ ആണു.

Address

Trikaripur
671310

Telephone

9633212380

Website

Alerts

Be the first to know and let us send you an email when DYFI കക്കുന്നം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI കക്കുന്നം:

Share