Red army idukki

Red army idukki ലാൽസലാം

24/11/2024
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി യുടെ സഞ്ജയ്‌ സിംഗ് ഇന്ത്യ സഖ്യത്തിനായി പ്രജരണം നടത്തുന്നു
21/11/2024

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി യുടെ സഞ്ജയ്‌ സിംഗ് ഇന്ത്യ സഖ്യത്തിനായി പ്രജരണം നടത്തുന്നു

17/10/2022
29/09/2022

ബിജെപിയുടെ കള്ളക്കേസുകൾ പൊളിയുന്നു.
✅️ ഇന്ത്യയിലെ പൊതു ജനങ്ങൾക്കിടയിൽ
ആം ആദ്മി പാർട്ടിക്ക് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന വമ്പൻ പിന്തുണക്ക് തടയിടാൻ വേണ്ടി Bjp, ആം ആദ്മി പാർട്ടിക്ക് എതിരെ നടത്തുന്ന കള്ളക്കേസുളും
കുതന്ത്രങ്ങളും ഓരോന്നായി പൊളിയുന്നു.

ആം ആദ്മി പാർട്ടി MLA അമാനത്തുള്ള ഖാന്
ജാമ്യം ലഭിച്ചു.

ആം ആദ്മി പാർട്ടി എന്ന നേരിന്റെയും നന്മയുടെയും ജനകീയ വിപ്ലവത്തിന് തടയിടാൻ കുതന്ത്രങ്ങൾ കൊണ്ടൊന്നും പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായ bjp ക്ക് കഴിയില്ല..........................................................
ഈ വിപ്ലവം ഇന്ത്യൻ ജനത മുൻപേ ഏറ്റെടുത്ത് കഴിഞ്ഞു.

13/09/2022

Address

ഇടുക്കി
Todupulai
685585

Website

Alerts

Be the first to know and let us send you an email when Red army idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share