DBHSS Parumala

DBHSS Parumala DBHSS, PARUMALA was established in 1928 and it is managed by the Pvt. Aided. It is located in Rural area. The school consists of Grades from 5 to 12.

It is located in THIRUVALLA block of PATHANAMTHITTA district of Kerala.

ലഹരിവിരുദ്ധ ദിനാചരണം
27/06/2024

ലഹരിവിരുദ്ധ ദിനാചരണം

21/06/2024

വായനാദിനം

20/06/2024
വായന മനുഷ്യൻറെ ആത്മശക്തിയെ വർധിപ്പിക്കുകയും ആത്മാഭിമാന ബോധത്തെ ഉജ്വലിപ്പിക്കുകയും ചെയ്യുന്ന ഒരു ഔഷധമാണെന്ന് പ്രൊഫ കാർത്ത...
19/06/2024

വായന മനുഷ്യൻറെ ആത്മശക്തിയെ വർധിപ്പിക്കുകയും ആത്മാഭിമാന ബോധത്തെ ഉജ്വലിപ്പിക്കുകയും ചെയ്യുന്ന ഒരു ഔഷധമാണെന്ന് പ്രൊഫ കാർത്തികേയൻ നായർ പറഞ്ഞു. പരുമല DBHSS വായന വാരാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ചടങ്ങിൽ വച്ച് സ്കൂളിലെ അധ്യാപകനും കവിയുമായ N S സുമേഷ് കൃഷ്ണൻറെ " വാക്കിൽ വിരിയുന്ന വർണ്ണങ്ങൾ " എന്ന കൃതിയുടെ പ്രകാശനം വിദ്യാർത്ഥികളായ സാമുവൽ ,ശബരി കൃഷ്ണൻ ,പൗർണമി, ശിവാനി, അലീന, മിഥുൻ ഷിബു എന്നിവർ ചേർന്ന് നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനിത അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ Dr അജിത്ത് ആർ പിള്ള മുഖ്യ പ്രഭാഷണം നടത്തി .അലീന പുസ്തകനിരൂപണം അവതരിപ്പിച്ചു. ശ്രീ സുമേഷ് കൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുസ്മിത ആർ നായർ നന്ദിയും പറഞ്ഞു

18/06/2024

ലോക വയോജന ചൂഷണ വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് നടന്ന അസംബ്ലിയിൽ ഞങ്ങളുടെ മലയാളം അധ്യാപകനും കവിയുമായ ശ്രീ സുമേഷ് കൃഷ്ണൻ "ഒറ്റത്തണൽ മരം " എന്ന അദ്ദേഹത്തിൻ്റെ സ്വന്തം കവിത ആലപിച്ചു..

വയനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രൊഫ. വി കാർത്തികേയൻ നായർ നിർവഹിക്കുന്നുകൂടാതെ സ്കൂളുകളിലെ അധ്യാപകനും കവിയ...
16/06/2024

വയനാദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രൊഫ. വി കാർത്തികേയൻ നായർ നിർവഹിക്കുന്നു
കൂടാതെ സ്കൂളുകളിലെ അധ്യാപകനും കവിയും ആയ ശ്രീ സുമേഷ് കൃഷ്ണൻ്റെ ഏറ്റവും പുതിയ പുസ്തകം വിദ്യാർഥികൾ പ്രകാശനം ചെയ്യുന്നു

SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A plus ലഭിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് സന്തോഷം പങ്കിട്ടു ദേവസ്വം ബോർഡ് സ്കൂളിലെ...
08/06/2024

SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A plus ലഭിച്ച കുട്ടികളുടെ വീടുകൾ സന്ദർശിച്ച് സന്തോഷം പങ്കിട്ടു ദേവസ്വം ബോർഡ് സ്കൂളിലെ ടീച്ചർമാർ

😍😍😍
08/06/2024

😍😍😍

ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന അധ്യാപക സംഗമത്തിൽ 2024 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ സ്കൂളുകളെ പുരസ്ക്കാരം നൽകി അഭിനന...
08/06/2024

ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന അധ്യാപക സംഗമത്തിൽ 2024 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ സ്കൂളുകളെ പുരസ്ക്കാരം നൽകി അഭിനന്ദിച്ചു , നമ്മുടെ സ്കൂളിന് വേണ്ടി ബഹു പ്രസിഡൻ്റ് ശ്രീ പ്രശാന്ത് അവർകളിൽ നിന്നും പുരസ്കാരവും ആദരവും പ്രഥമാധ്യാപിക ശ്രീമതി സുനിത ടീച്ചർ ഏറ്റുവാങ്ങുന്നു

ഞങ്ങളുടെ പ്രിയപ്പെട്ട സിന്ധു ടീച്ചർ ഈ വർഷം സ്കൂളിൻ്റെ പടിയിറങ്ങി.. ടീച്ചറിന് എല്ലാ ആശംസകളും
08/06/2024

ഞങ്ങളുടെ പ്രിയപ്പെട്ട സിന്ധു ടീച്ചർ ഈ വർഷം സ്കൂളിൻ്റെ പടിയിറങ്ങി.. ടീച്ചറിന് എല്ലാ ആശംസകളും

Address

Tiruvalla
689104

Website

Alerts

Be the first to know and let us send you an email when DBHSS Parumala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DBHSS Parumala:

Share

Category