CPI കൊറ്റനാട്

CPI കൊറ്റനാട് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPI കൊറ്റനാട്, Political Party, കൊറ്റനാട് പി ഒ, Tiruvalla.

29/07/2025
23/07/2025

ഉച്ചകഴിഞ്ഞ് രണ്ടേകാലിനു
പ്രിയ സഖാവ് വി എസ്സിന്റെ വീടിനു മുൻപിലെ കാഴ്ചയാണിത്.
രാവിലെ 9 മണിക്ക്‌ നിശ്ചയിച്ചതാണ്‌ സഖാവിന്റെ വീട്ടിലെ പൊതുദർശനം . ഇപ്പോൾ വീണ്ടും മഴ പെയ്തു തുടങ്ങിയിരിക്കുന്നു. സഖാവിനെ കാണാൻ ഇപ്പോഴും കാത്ത് നിൽക്കുകയാണ്‌ വീടിന്‌ മുന്നിൽ ആയിരങ്ങൾ .

സഖാവ് :പി. കെ വാസുദേവൻ നായർ ആദർശ ധീരനായ കമ്മ്യൂണിസ്റ്റ്‌കളിൽ ഒരാൾ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ, വിഭജിക്കപ്പെട്ടി...
12/07/2024

സഖാവ് :പി. കെ വാസുദേവൻ നായർ

ആദർശ ധീരനായ കമ്മ്യൂണിസ്റ്റ്‌കളിൽ ഒരാൾ
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ, വിഭജിക്കപ്പെട്ടിട്ടില്ലാത്ത കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഭാഗമായി നിലകൊണ്ട AISF എന്ന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 1945 ൽ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു .1964 ൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി വിഭജിക്കപ്പെട്ടപ്പോഴും സിപിഐ ൽ തന്നെ നിലകൊണ്ട സഖാവ്.

4 തവണ ലോക് സഭയിൽ -1957,1962,1967,2004
2 തവണ കേരള നിയമസഭയിൽ -1977,1980

1982- കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ അമരക്കാരൻ

പ്രിയ സഖാവിന്റെ ഓർമകൾക്ക് മുൻപിൽ പ്രണാമം.....
പ്രിയ സഖാവെ, ഓർമിക്കുന്നു ഞങ്ങളിലൂടെ

ലാൽസലാം..

Address

കൊറ്റനാട് പി ഒ
Tiruvalla

Website

Alerts

Be the first to know and let us send you an email when CPI കൊറ്റനാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share