Ward 10- Peringara, Thiruvalla

Ward 10- Peringara, Thiruvalla The aim of this page is to bring out the social works and developments happening in 10th ward of peringara panchayat.

പത്താം വാർഡിന്റെ നിലവിലെ മെമ്പറും മുൻകാല മെമ്പർമാരും ഒരൊറ്റ ഫ്രെയിമിൽ!
09/02/2026

പത്താം വാർഡിന്റെ നിലവിലെ മെമ്പറും മുൻകാല മെമ്പർമാരും ഒരൊറ്റ ഫ്രെയിമിൽ!

03/02/2026

കോസ്മോസ് - മാതകത്തിൽ പടി റോഡിൻ്റെ കോൺക്രിറ്റ് വർക്ക് പുരോഗമിക്കുന്നു. ഏകദേശം 75% വർക്ക് പൂർത്തി ആയി കഴിഞ്ഞു.

26/12/2025

യേശുദേവൻ്റെ തിരുപ്പിറവി ദിനവും ഒപ്പം ദേശീയ സദ്ഭരണ ദിനവും കൂടിയായ ക്രിസ്തുമസ് ദിനത്തിൽ
പ്രദേശവാസികളുടെയും പത്താം വാർഡ് പ്രവർത്തകരുടെയും സഹായസഹകരണത്തോടെ കിഴക്കേതിൽ പടി - പുതുക്കുളങ്ങര റോഡിൽ ചായംകലം പടിയിൽ ഉണ്ടായിരുന്ന കുഴികൾ അടച്ച് കുറച്ചുകൂടെ മെച്ചപ്പെട്ട രീതിയിൽ സഞ്ചാര യോഗ്യമാക്കാൻ സാധിച്ചു.

#സദ്ഭരണം_തുടരും

നന്ദി!
17/12/2025

നന്ദി!

ജീവിതത്തിൽ മറക്കാനാവാത്ത അഞ്ചുവർഷം സമ്മാനിച്ച പത്താം വാർഡിലെ എല്ലാ നല്ലവരായ ജനങ്ങളോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു!🥰...
11/12/2025

ജീവിതത്തിൽ മറക്കാനാവാത്ത അഞ്ചുവർഷം സമ്മാനിച്ച പത്താം വാർഡിലെ എല്ലാ നല്ലവരായ ജനങ്ങളോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു!🥰🙏

07/09/2025

ശ്രീ കൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന ഗോപിക നൃത്തം ഇന്ന് പുതുക്കുളങ്ങരയിൽ എത്തിയപ്പോൾ!

26/07/2025

നാം മുന്നോട്ട് തന്നെ!
26/06/2025

നാം മുന്നോട്ട് തന്നെ!

പ്രിയരേ,നമ്മുടെ നാട്ടിൽ നിന്നും ഒരു കൊച്ചു കലാകാരി മലയാള സിനിമയിൽ എത്തി നിൽക്കുകയാണ്. UKOK എന്ന പുതിയ ചിത്രത്തിൽ ഒരു വേഷ...
19/06/2025

പ്രിയരേ,

നമ്മുടെ നാട്ടിൽ നിന്നും ഒരു കൊച്ചു കലാകാരി മലയാള സിനിമയിൽ എത്തി നിൽക്കുകയാണ്. UKOK എന്ന പുതിയ ചിത്രത്തിൽ ഒരു വേഷം അവതരിപ്പിച്ചത് നമ്മുടെ വാർഡിൽ ലക്ഷ്മി നാരായണ ക്ഷേത്രം-എരിച്ചിപ്പുറം റോഡിൽ പ്രസന്നമന്ദിരം വീട്ടിൽ ശ്രീകുമാർ - ഹേമ ദമ്പതികളുടെ മകളായ ചാന്ദ്നി ശ്രീകുമാർ ആണ്.

ഡെൻ്റൽ ഡോക്ടറായ ചാന്ദ്നി എറണാകുളത്ത് ജോലി ചെയ്യുന്നതിനിടയിൽ നിരവധി റീൽസും അതോടൊപ്പം ചില ഹ്രസ്വ ചിത്രങ്ങളും കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ഇടം ഇതിനോടകം നേടിയിട്ടുണ്ട്.

നമ്മുടെ ഇടയിൽ നിന്നും ഉയർന്ന് വരുന്ന ഇത്തരം കലാകരികളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കൂടി കടമയാണ് എന്ന് പ്രത്യേകം പറയേണ്ടല്ലോ 😊

നാളെ ( ജൂൺ 20) തീയേറ്ററിൽ എത്തുന്ന ഈ ചിത്രം എല്ലാവരും നേരിൽ കാണണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്.

ചാന്ദ്നിക്കും ഒപ്പം ഈ സിനിമയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു 🔥💥✨⚡💃

Address

Tiruvalla

Website

Alerts

Be the first to know and let us send you an email when Ward 10- Peringara, Thiruvalla posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category