20/12/2025
തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർമാരുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് രാവിലെ 10 മണിക്ക് എല്ലാവരെയും ക്ഷണിച്ചുകൊള്ളുന്നു. ഏവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.
🙏🙏