DYFI എടരിക്കോട് മേഖല കമ്മിറ്റി

  • Home
  • India
  • Tirurangadi
  • DYFI എടരിക്കോട് മേഖല കമ്മിറ്റി

DYFI എടരിക്കോട് മേഖല കമ്മിറ്റി ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ

31/10/2025

PM Sree പദ്ധതിയുടെ പേരിൽ വിദ്യഭ്യാസ ബന്ദ് എന്നും പറഞ് എടരിക്കോട് clary Gups school ലിൽ LP class നു മുമ്പിൽ MSF നടത്തിയ പേ കൂത്താണിത്.
പേരിൽ MSF ഉണ്ടെങ്കിലും പഞ്ചായത്തിലെ യൂത്ത് ലീഗ് നേതാക്കളാണ്
സമരഭാസത്തിനു മുന്നിൽ. പ്രതിഷേധിക്കാനും സമരം ചെയ്യാനും എല്ലാവർക്കും അവകാശം ഉണ്ട് പക്ഷേ PM ശ്രി എന്താണന്ന് പോലും അറിയാത്ത ഒന്നാം class ലെയും രണ്ടാ class ലെയും കുട്ടികളുടെ മുന്നിൽ തന്നെ വേണോ ഈ കോപ്രായം.
പല കുട്ടികളും പേടിച്ച് ടീച്ചർമാരുടെ അടുത്തേക്ക് ഓടി...

പ്രതിഷേധവും സമരവും എല്ലാം സ്വാഗതം ചെയ്യുന്നു. പക്ഷേ ഇ ചെറിയ കുട്ടികളുടെ മുന്നിൽ തന്നെ വേണോ ഈ അട്ടഹാസം.....

ഇതിനെതിരെ പ്രതികരിക്കേണ്ടത് കുട്ടികളുടെ രക്ഷിതാക്കളാണ്.....

Address

യൂത്ത് സെന്റർ എടരിക്കോട്, പഞ്ചായത്ത് ഓഫീസ് റോഡ്
Tirurangadi
676501

Telephone

+919544999802

Website

Alerts

Be the first to know and let us send you an email when DYFI എടരിക്കോട് മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI എടരിക്കോട് മേഖല കമ്മിറ്റി:

Shortcuts

Share