KSU Padikkal

KSU Padikkal "ഉയരാൻ മടിക്കുന്ന കൈകളും പറയാൻ മടിക്?

25/04/2024
ഇന്ത്യയുടെ നിലനിൽപ്പിനായി കേരളത്തിന്റെ വോട്ട്…! #ഇത്തവണ_ഇരുപതും,
25/04/2024

ഇന്ത്യയുടെ നിലനിൽപ്പിനായി കേരളത്തിന്റെ വോട്ട്…!

#ഇത്തവണ_ഇരുപതും,

ആറ് ദിവസത്തെ നിരാഹാര സമരം അവസാനിപ്പിക്കുന്നത്, ധർമ്മ സമരത്തിന്റെ വിജയത്തിലൂടെ….SFI കൊന്ന സിദ്ധാർത്ഥന്റെ കൊലപാതകം CBI അന്...
09/03/2024

ആറ് ദിവസത്തെ നിരാഹാര സമരം അവസാനിപ്പിക്കുന്നത്, ധർമ്മ സമരത്തിന്റെ വിജയത്തിലൂടെ….

SFI കൊന്ന സിദ്ധാർത്ഥന്റെ കൊലപാതകം CBI അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നു....

ഇനി ഈ നാട്ടിൽ ഒരു സിദ്ധാർത്ഥനുമുണ്ടാകുവാൻ പാടില്ല.

അഭിവാദ്യങ്ങൾ 💪💙
09/03/2024

അഭിവാദ്യങ്ങൾ 💪💙

ഇരുപതിൽ ഇരുപതും നേടാൻ സ്ഥാനാർത്ഥികൾ അങ്കത്തട്ടിലേക്ക്.മതേതര ഇന്ത്യക്ക് കരുത്താകുവാൻ ഐക്യ ജനാധിപത്യ മുന്നണി സാരഥികളെ വിജയ...
09/03/2024

ഇരുപതിൽ ഇരുപതും നേടാൻ സ്ഥാനാർത്ഥികൾ അങ്കത്തട്ടിലേക്ക്.

മതേതര ഇന്ത്യക്ക് കരുത്താകുവാൻ ഐക്യ ജനാധിപത്യ മുന്നണി സാരഥികളെ വിജയിപ്പിക്കുക..

UDF 20 - 20

  🤬
24/06/2022

🤬

സ്വർണ, കറൻസി കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിൽ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പടിക്കൽ കമ്മറ്റ...
08/06/2022

സ്വർണ, കറൻസി കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിൽ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പടിക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രകടനം.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പടിക്കൽ ടൗൺ കോൺഗ്രസ്‌ KSU പ്രവർത്തകർ വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിനത്തോട് ഐക്യദാർഢ്യം...
05/06/2022

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പടിക്കൽ ടൗൺ കോൺഗ്രസ്‌ KSU പ്രവർത്തകർ വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലാ ഗവൺമെന്റ് ആയുർവേദിക് ആശുപത്രി വളപ്പിൽ നടത്തിയ തൈ നടൽ Dr. പ്രസീനയും, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ജാസ്മിൻ മുനീറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

മണ്ഡലം വൈസ്പ്രസിഡന്റ് ഗാന്ധി മുഹമ്മദ്‌, സാഹിതി ചെയർമാൻ സലാം പടിക്കൽ , ബൂത്ത് പ്രസിഡന്റുമാരായ സോമസുന്ദരൻ, PK അൻവർ സാദത്ത്, CH സാദിഖ്, വിനു കുമ്മളോട്ടിൽ, സി യു സി. പ്രസിഡന്റുമാരായ , TC മൂസക്കോയ, TC റഊഫ് , AP അയ്യൂബ്,
KSU പ്രവർത്തകരായ ഹാഫിസ്C, ജെസീൽ C, ഷിബിൻC, AP ഫിഫാസ്, സഹൽ C, എന്നിവരെല്ലാം തൈകൾ നട്ടു പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി
🌹🌹🌹🌹🌹🌹🌹🌹🌹
Salam Padikkal Fifas Ap Padikkal

Address

Tirurangadi
676311

Website

Alerts

Be the first to know and let us send you an email when KSU Padikkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share