Vidyanagar,Pathinarungal

Vidyanagar,Pathinarungal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vidyanagar,Pathinarungal, Landmark & historical place, Pantharangadi, p. o. Tirurangadi, Malappuram, Tirurangadi.

പതിനാറുങ്ങൽ വിദ്യാനഗർ മദ്റസ സദ്ർ മുഅല്ലിം ആസിം അഹ്‌സനിയുടെ പിതാവ് മലപ്പുറം മേൽമുറിയിലെ ബൈതാൻ ബാപ്പുട്ടി മുസ്‌ലിയാർ വിടപറ...
07/07/2026

പതിനാറുങ്ങൽ വിദ്യാനഗർ മദ്റസ സദ്ർ മുഅല്ലിം ആസിം അഹ്‌സനിയുടെ പിതാവ് മലപ്പുറം മേൽമുറിയിലെ ബൈതാൻ ബാപ്പുട്ടി മുസ്‌ലിയാർ വിടപറഞ്ഞു.
മയ്യിത്ത് നിസ്കാരം ഉച്ചക്ക് 2.00 മണിക്ക് പെരുമ്പറമ്പ് ജുമുഅത് പള്ളിയിൽ.

വിദ്യാനഗറിൽ റമളാൻ വിജ്ഞാനവേദി  നാളെ തുടങ്ങും. ------------------------------------- പതിനാറുങ്ങൽ: വിദ്യാനഗർ മിശ്കാത്തുൽ ഉ...
07/03/2026

വിദ്യാനഗറിൽ
റമളാൻ വിജ്ഞാനവേദി
നാളെ തുടങ്ങും.
-------------------------------------
പതിനാറുങ്ങൽ: വിദ്യാനഗർ മിശ്കാത്തുൽ ഉലൂം സുന്നി മദ്‌റസയിൽ റമളാൻ വിജ്ഞാനവേദിക്ക് നാളെ (ഞായർ) തുടക്കമാകും. കാലത്ത് പത്ത് മണിക്ക് സിദ്ധീഖ് അഹ്‌സനി സി കെ നഗർ പ്രഭാഷണം നടത്തും. രണ്ടാം ദിനം (തിങ്കൾ) അത്താണിക്കൽ മഹല്ല് ഖത്തീബ് യഹ്‌യാ സഖാഫി പാണ്ടിക്കാട് സംസാരിക്കും. സമാപന ദിനമായ ചൊവ്വാഴ്ച്ച നടക്കുന്ന തൗബ പ്രാർത്ഥന സദസ്സിന് സയ്യിദ് ജുനൈദ് സഖാഫി നേതൃത്വം നൽകും. ആസിം അഹ്‌സനി, കബീർ സഖാഫി, റാഷിദ് സഖാഫി, അഹ്‌മദ്‌ കബീർ അഹ്‌സനി തുടങ്ങിയവർ സംബന്ധിക്കും.

Address

Pantharangadi, P. O. Tirurangadi, Malappuram
Tirurangadi
676306

Website

Alerts

Be the first to know and let us send you an email when Vidyanagar,Pathinarungal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share