SDPI Kottakkal

SDPI Kottakkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI Kottakkal, Political Party, Tirurangadi.

തെന്നല:   പൂക്കിപ്പറമ്പ് വാളക്കുളം പ്രദേശത്ത് ഉപയോഗിക്കാൻ കഴിയാതെ കാടുപിടിച്ച് കിടന്ന ഇടവഴി  െന്നല_പഞ്ചായത്ത്_വോളണ്ടിയർ_...
06/07/2023

തെന്നല: പൂക്കിപ്പറമ്പ് വാളക്കുളം പ്രദേശത്ത് ഉപയോഗിക്കാൻ കഴിയാതെ കാടുപിടിച്ച് കിടന്ന ഇടവഴി െന്നല_പഞ്ചായത്ത്_വോളണ്ടിയർ_ടീം തടസ്സങ്ങൾ നീക്കി സഞ്ചാരയോഗ്യമാക്കി കൊടുത്തു.,
സലാം വാളക്കുളം, ഫൈസൽ പാറപ്പുറം എന്നിവർ നേതൃത്വം നൽകി.💚❤️

5-7-2023
💚❤️

ജൂൺ 19വായനാ ദിനംവായിച്ച് വളരുകവായന സാമൂഹിക മാറ്റത്തിന്റെ താക്കോൽ
20/06/2023

ജൂൺ 19
വായനാ ദിനം

വായിച്ച് വളരുക

വായന സാമൂഹിക
മാറ്റത്തിന്റെ താക്കോൽ

വെള്ളിയാഴ്ച ജുമുഅ സമയത്ത് പി.എസ്.സി പരീക്ഷ വെച്ചവർ പെരുന്നാൾ ദിവസത്തിലും പി.എസ്.സി പരീക്ഷ വെച്ചിരിക്കുന്നു.പെരുന്നാൾ, മാ...
20/06/2023

വെള്ളിയാഴ്ച ജുമുഅ സമയത്ത് പി.എസ്.സി പരീക്ഷ വെച്ചവർ പെരുന്നാൾ ദിവസത്തിലും പി.എസ്.സി പരീക്ഷ വെച്ചിരിക്കുന്നു.

പെരുന്നാൾ, മാസം കാണുന്നതിനനുസരിച്ചല്ലേ തീരുമാനിക്കപ്പെടാറ് അത് മുൻകൂട്ടി അറിയാത്തത് കൊണ്ടാണെന്നുള്ള ന്യായീകരണങ്ങൾ പറഞ്ഞ് ഒഴിയാനാകില്ല കാരണം പെരുന്നാൾ സാധ്യതയുള്ളത് രണ്ട് ദിവസങ്ങളായിരിക്കും ആ രണ്ട് ദിവസങ്ങളിൽ പരീക്ഷ വെക്കാതിരിക്കാനുള്ള വകതിരിവ് ഇല്ലാത്തവരല്ലല്ലോ അവിടെ ഇരിക്കുന്നവർ . മാത്രമല്ല കലണ്ടറിൽ ചുവന്ന മഷിയിൽ അത് രേഖപ്പെടുത്തിയിട്ടുമുണ്ടാകും. സംഗതി അറിഞ്ഞ് കൊണ്ടുള്ള കളികളാണ്. ഒന്നുകിൽ മുസ്ലിംകൾക്ക് വേണ്ടത് അവർ ചോദിച്ചും പ്രതിഷേധിച്ചും വാങ്ങട്ടെ എന്ന നിലപാട് . അല്ലെങ്കിൽ മുസ്ലിംകൾ പ്രതിഷേധിക്കും പി.എസ്.സി പരീക്ഷ മാറ്റും . അന്നേരം സംഘി ക്രിസംഘി ഗ്രൂപ്പുകളിൽ മുസ്ലിം പ്രീണനം എന്ന മെസേജുകൾ പറക്കും.

ധ്രുവീകരണത്തിന് മറ്റൊരു അവസരം കൂടി പുതുതായി ഉണ്ടാകും. പിണറായി വിജയന്റെ തന്നെ ഭാഷയിൽ മരുന്നിട്ട് കൊടുക്കുന്ന ഏർപ്പാട്.

- Suhaib CT

12/09/2020

Rss നെ തൃപ്തിപ്പെടുത്താൻ സങ്കി വിജയേട്ടൻ്റെ രണ്ട് തരം നീതി!

കുഞ്ഞനന്തൻ്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തവർക്കെതിരെ കേസില്ല!

കോൺഗ്രസ്‌ തീവ്രവാദികളാൽ വെട്ടേറ്റ് മരിച്ച ഹഖിൻ്റെയും മിഥ്ലാജിൻ്റെയും വിലാപയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസില്ല.!

RSS മതതീവ്രവാദികൾ നിഷ്ഠൂരമായി വെട്ടിക്കൊന്ന സലാഹുദ്ധീൻ തങ്ങളുടെ വിലാപയാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസും നിയമ നടപടികളും!

ഇത് കേരളമാണോ അതോ യോഗിയുടെ അണ്ടർവെയറിലെ കേരളമോ?

CPM കാർക്ക് ഒരു നീതി!! മുസ്ലിം വിഭാഗത്തിന് മറ്റൊരു നീതി!!
കൊള്ളാം സംഘാക്കളെ എല്ലാം എല്ലാവർക്കും മനസിലായിക്കഴിഞ്ഞു.

Change your profile pic, fight against CAA NRC
23/12/2019

Change your profile pic, fight against CAA NRC

29/06/2016

Address

Tirurangadi
676508

Website

Alerts

Be the first to know and let us send you an email when SDPI Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share