LDF ഒന്നാം വാർഡ്

LDF ഒന്നാം വാർഡ് LDF കൊടക്കല്ല്, തെന്നല

LDF 3 LOADING.......
12/04/2026

LDF 3 LOADING.......

തിരൂരങ്ങാടിയും വികസിക്കണം,,,
08/04/2026

തിരൂരങ്ങാടിയും വികസിക്കണം,,,

08/04/2026

തിരൂരങ്ങാടി
LDF ന് വിജയ സാധ്യത.

08/04/2026

തിരൂരങ്ങാടിയിൽ അട്ടിമറി നടക്കും...

മറക്കണ്ട,,, ചിഹ്നം ഒന്ന്
08/04/2026

മറക്കണ്ട,,, ചിഹ്നം ഒന്ന്

" ഇടതുപക്ഷ സർക്കാർ ഈ നാട്ടിൽ ഉള്ളടത്തോളം കാലം ഇവിടെ ആരും പൗരത്വ ഭേദഗതി ബിൽ നടപ്പാക്കില്ല നടപ്പാക്കില്ല എന്നു പറഞ്ഞാൽ നടപ...
08/04/2026

" ഇടതുപക്ഷ സർക്കാർ ഈ നാട്ടിൽ ഉള്ളടത്തോളം കാലം ഇവിടെ ആരും പൗരത്വ ഭേദഗതി ബിൽ നടപ്പാക്കില്ല നടപ്പാക്കില്ല എന്നു പറഞ്ഞാൽ നടപ്പാക്കില്ല തന്നെ " എന്ന് പറഞ്ഞ്

മഹാമാരികൾ വന്നപ്പോൾ ആരും പേടിക്കേണ്ട സർക്കാർ ഒപ്പമല്ല മുന്നിൽ തന്നെയുണ്ട് എന്ന് ധൈര്യം തന്നയാൾ

ഒരു ഭരണാധികാരി ജനങ്ങൾക്കായി എന്തൊക്കെ ചെയ്തു എന്ന് വിലയിരുത്തേണ്ടത് ആ നാട്ടിലെ വികസനങ്ങളുടെയും സമൂഹത്തിലെ ഏറ്റവും താഴെയിടയിലുള്ളവരുടെയും ജീവിത നിലവാരം നോക്കിയാണ്

ഇനിയും ഉണ്ടാവണം കേരളത്തിന്റെ നാഥനായി താങ്കൾ നാടിന്റെ സുസ്ഥിര വികസനത്തിനായി ഇവിടെയുള്ള ജനങ്ങൾക്ക് വേണ്ടി വർഗീയ ശക്തികളിൽ നിന്നും മതം നോക്കി പൗരത്വ നിശ്ചയിക്കുന്നവരിൽ നിന്നും കേരളത്തെ രക്ഷിക്കാൻ മുന്നിൽ നിന്നു നയിക്കാനായി ഊർജ്ജസ്വലനായി ഉണ്ടാവേണ്ടത് ജനങ്ങളുടെ ആവശ്യമാണ് ഈ നാടിന്റെ ആവശ്യമാണ്

ഉണ്ടാവും ഇനിയും തുടരും......

08/04/2026

സമീർ ഹാജി വിജയിക്കും
താനൂർ നമ്മൾ നേടും

08/04/2026

അജിത് കൊളാടി വിജയിക്കും
തിരൂരങ്ങാടി നമ്മൾ നേടും

08/04/2026

വേങ്ങര ചുവക്കും സ്വബാഹ് ജയിക്കും

08/04/2026

തിരൂരങ്ങാടിയിൽ
LDF വിജയിക്കും

നമസ്‍കാരം,നമ്മുടെ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഞാൻ ജനവിധി തേടുകയാണ്. നമ്മുട...
08/04/2026

നമസ്‍കാരം,

നമ്മുടെ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ഞാൻ ജനവിധി തേടുകയാണ്. നമ്മുടെ നാടിന്റെ സമഗ്ര വികസനത്തിനായി, ഭാവിയിൽ മികച്ച ഒരു തിരൂരങ്ങാടി നിർമ്മിക്കാൻ, എല്ലാവരുടെയും പിന്തുണയും സ്നേഹവും അഭ്യർത്ഥിക്കുന്നു.

പാരമ്പര്യവും പൈതൃകവും പ്രകൃതിയും സംരക്ഷിച്ചും, കൃഷി, മത്സ്യമേഖല, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ എന്നിവയുടെ വളർച്ചയും ഉറപ്പാക്കി, അടിസ്ഥാന സൗകര്യങ്ങളും നഗര വികസനവും ശക്തിപ്പെടുത്തി സമഗ്രമായ വികസന മുന്നേറ്റത്തിലേക്ക് നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം.

ഈ ലക്ഷ്യം കൈവരിക്കാൻ നിങ്ങളുടെ വിലയേറിയ മനസാക്ഷിയുടെ അംഗീകാരം എൻ്റെ തിരഞ്ഞെടുപ്പു ചിഹ്നമായ അരിവാൾ ധാന്യക്കതിർ അടയാളത്തിൽ നൽകി വിജയിപ്പിക്കണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന്,
നിങ്ങളുടെ സ്വന്തം
അജിത് കൊളാടി

07/04/2026

തിരൂരങ്ങാടിയെ ഇളക്കിമറിച്ചു അജിത് കോളാടിയുടെ റോഡ് ഷോ,,,
Ajith Kolady കൊടക്കല്ല് സഖാക്കൾ

Address

Tirurangadi
676508

Website

Alerts

Be the first to know and let us send you an email when LDF ഒന്നാം വാർഡ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share