Ch cultural center Muttikkad

Ch cultural center Muttikkad ch culture center MUTTIKKAD and UAE

27/05/2026

ഇ.ഡി വരും, പോകും.
മടിയിൽ കനമില്ലെങ്കിൽ ആരെയും ഭയപ്പെടേണ്ടതില്ല.

ഞങ്ങളുടെ നേതാവ് Panakkad Syed Mohammed Ali Shihab Thangal തങ്ങളുടെ വീട്ടിൽ റെയ്ഡ് നടത്തണമെന്ന് വരെ ആക്രോശിച്ച സഖാവ് V. S. Achuthanandan ഉണ്ടായിരുന്നു. അന്ന് ലീഗ് അണികൾ തെരുവ് കൈയേറിയില്ല.

പിന്നീട് വന്ദ്യരായ Syed Hyder Ali Shihab Thangal നെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും, K. M. Shaji യെ ചോദ്യം ചെയ്തപ്പോഴും ഞങ്ങൾ ഭയന്നില്ല. അന്നും സഖാക്കൾ ആനന്ദനൃത്തം ചവിട്ടി. പക്ഷേ അതിന്റെ പേരിൽ ഞങ്ങൾ ഇ.ഡി യുടെ വണ്ടി തല്ലി തകർക്കാൻ പോയില്ല. കലാപം ഉണ്ടാക്കിയില്ല.

കാരണം ഒന്ന് മാത്രം —
മടിയിൽ കനമില്ലെന്ന ഉറപ്പ്.

ഇന്ന് അതേ ഇ.ഡി മറ്റൊരാളുടെ വാതിൽ തട്ടുമ്പോൾ എന്തിനാണ് ഈ അസ്വസ്ഥത?
മുഖ്യമന്ത്രി അല്ലാത്ത വിജയന്റെ മുന്നിൽ ഇ.ഡി മാത്രമല്ല, ലാവ്‌ലിൻ കേസും അനേകം അന്വേഷണങ്ങളും ഇനിയും വന്നേക്കാം.

ഭയം വേണ്ട.
ജാഗ്രത മതി.
മടിയിൽ കനമില്ലെന്ന ഉറപ്പും മതി.

21/05/2026

സ്വന്തം വീടിന് നമ്പർ നൽകാതെ
ഏമാൻമാർ വട്ടം കറക്കിയ കാലം…

ഇന്ന് അതേ വകുപ്പിന്റെ മന്ത്രിയായി
ഷാജി സാഹിബ് എത്തുന്നു എന്നത്
കാലത്തിന്റെ കാവ്യനീതി തന്നെ… 💪🔥

കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി
K. M. Shaji Sahib ✊💚

14/05/2026
05/05/2026

പാക്കിസ്ഥാനിൽ ജയിച്ചു എന്ന് അഹങ്കരിച്ചവർ… 😏
ഹോം ഗ്രൗണ്ടിൽ വന്ന് നിലംപരിശായി 🔥

മെസ്സി വന്നില്ലെങ്കിലും…
UDF വന്നു 💚🔥

ലീഗില്ലാത്ത പാർലമെന്റ് സ്വപ്നം… ❌
മലപ്പുറത്തിന്റെ വിധി… അന്തിമം ✅

🔥 LDF വിമുക്ത ജില്ല 💚

വാർഡിൽ UDF 🔥
ബ്ലോക്കിൽ UDF 🔥

പഞ്ചായത്ത് UDF 💚
ബ്ലോക്ക് പഞ്ചായത്ത് UDF 💚

ജില്ല മുഴുവൻ പച്ചപ്പിച്ചു UDF 🔥
ജില്ലാ പഞ്ചായത്ത് കൈവശം UDF 🔥

MLA UDF 🔥
MP UDF 🔥

കേരളത്തിന്റെ ഭാവി… UDF 💚🔥

ഇനി സംശയം ഉണ്ടോ? 😏

ഇത് തരംഗം അല്ല…
സുനാമിയാണ് 💚🔥

LDF ന് ഇവിടെ ഇടമില്ല 🔥

മലപ്പുറം 💚
തിരൂർ 💚
മുട്ടിക്കാട് 💚

🔥 Kurukkoli Moideen

09/04/2026

നന്ദി...🤍

കൂടെ നിന്നതിന്... കൂട്ടായി പ്രവർത്തിച്ചതിന്... ഉറക്കമിളച്ചതിന്... ജനാധിപത്യത്തിൻ്റെ വിജയത്തിന്...

ഹൃദയപൂർവ്വം നിങ്ങളുടെ സ്വന്തം കുറുക്കോളി മൊയ്തീൻ 🥰

09/04/2026

Address

Muttikkad
Tirur
676301

Website

Alerts

Be the first to know and let us send you an email when Ch cultural center Muttikkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share