വഴിവെളിച്ചം വായനശാല കാരത്തൂർ

  • Home
  • India
  • Tirur
  • വഴിവെളിച്ചം വായനശാല കാരത്തൂർ

വഴിവെളിച്ചം വായനശാല കാരത്തൂർ karathur

വഴിവെളിച്ചം വായനശാല കാരത്തൂർ
23/12/2019

വഴിവെളിച്ചം വായനശാല കാരത്തൂർ

04/09/2018
15/08/2018

സ്വാതന്ത്രദിന ആഘോഷത്തിന്റെ ഭാഗമായി വഴിവെളിച്ചം വായന ശാലയുടെ പതാക ഉയർത്തൽ ബദറുദ്ധീൻ മാസ്റ്റർ നിർവഹിക്കുന്നു

ഫ്രീഡം ക്വിസ്സ്  2018
13/08/2018

ഫ്രീഡം ക്വിസ്സ് 2018

ഫ്രീഡം ക്വിസ്സ്  ഒന്നാം സ്ഥാനം നേടിയ ഷാഹിൽ മുണ്ടേക്കാട്ടിന്  ഡോ : മുഹമ്മദ് ഇർഷാദ്  ട്രോഫി നൽകുന്നു
13/08/2018

ഫ്രീഡം ക്വിസ്സ് ഒന്നാം സ്ഥാനം നേടിയ ഷാഹിൽ മുണ്ടേക്കാട്ടിന്
ഡോ : മുഹമ്മദ് ഇർഷാദ് ട്രോഫി നൽകുന്നു

ഫ്രീഡം ക്വിസ്സ്  രണ്ടാം സ്ഥാനം നേടിയ അംന റഷ നെല്ലാജെരിക്ക് അക്‌ബർ മാസ്റ്റർ  ട്രോഫി നൽകുന്നു
13/08/2018

ഫ്രീഡം ക്വിസ്സ് രണ്ടാം സ്ഥാനം നേടിയ അംന റഷ നെല്ലാജെരിക്ക് അക്‌ബർ മാസ്റ്റർ ട്രോഫി നൽകുന്നു

ഫ്രീഡം ക്വിസ്സ്  മൂന്നാം സ്ഥാനം നേടിയ ഹിശാൽ പുതുപ്പറമ്പിൽ ന്  മുസ്തഫ മാസ്റ്റർ  ട്രോഫി നൽകുന്നു
13/08/2018

ഫ്രീഡം ക്വിസ്സ് മൂന്നാം സ്ഥാനം നേടിയ ഹിശാൽ പുതുപ്പറമ്പിൽ ന് മുസ്തഫ മാസ്റ്റർ ട്രോഫി നൽകുന്നു

ഫ്രീഡം ക്വിസ്സിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഫാഷൻ വോക്‌സ്  കാരത്തൂർ നൽകിയ പ്രോത്സാഹന ട്രോഫികൾ വിതരണം ചെയ്യുന്നു
13/08/2018

ഫ്രീഡം ക്വിസ്സിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഫാഷൻ വോക്‌സ് കാരത്തൂർ നൽകിയ പ്രോത്സാഹന ട്രോഫികൾ വിതരണം ചെയ്യുന്നു

വഴിവെളിച്ചം വായനശാലയുടെ സ്വാതന്ത്രിദിന ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ്സ് നടത്തി.CK അക്‌ബർ  മ...
13/08/2018

വഴിവെളിച്ചം വായനശാലയുടെ സ്വാതന്ത്രിദിന ആഘോഷത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി ഫ്രീഡം ക്വിസ്സ് നടത്തി.CK അക്‌ബർ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
മുഹമ്മദ് ഫാസിൽ അധ്യക്ഷനായിരുന്ന പരിപാടിയിൽ ഷൗക്കത്ത്അലി സ്വാഗതം പറഞ്ഞു. PK മുസ്തഫ മാസ്റ്റർ സ്വാതന്ത്യദിന സന്ദേശം നൽകി. ഒന്നാം സ്‌ഥാനം നേടിയ ഷാഹിൽ മുണ്ടേക്കാട്ടിന് ഡോ:മുഹമ്മദ് ഇർഷാദും, രണ്ടാം സ്‌ഥാനം നേടിയ അംന റഷാ നെല്ലഞ്ചേരിക്ക് അക്‌ബർ മാസ്റ്ററും മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ഹിശാൽ PP ക്ക് മുസ്തഫ മാസ്റ്ററും ട്രോഫികൾ നൽകി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഫാഷൻ വോക്‌സ് കാരത്തൂർ പ്രോത്സാഹന സമ്മാനം നൽകി

13/08/2018

വഴിവെളിച്ചം വായനശാലയുടെ സ്വാതന്ത്രിദിന സന്ദേശം
PK മുസ്തഫ മാസ്റ്റർ സംസാരിക്കുന്നു

12/08/2018

ശോഭനമായ ഭാവിക്ക് ഒത്തൊരുമിച്ചു

Address

വഴിവെളിച്ചം വായനശാല ടിപ്പു സുൽത്താൻ നഗർ കാരത്തൂർ
Tirur

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 6am - 6pm
Saturday 6am - 6pm
Sunday 6am - 6pm

Website

Alerts

Be the first to know and let us send you an email when വഴിവെളിച്ചം വായനശാല കാരത്തൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category