ദുർഗ്ഗസേന തലക്കാട്

  • Home
  • India
  • Tirur
  • ദുർഗ്ഗസേന തലക്കാട്

ദുർഗ്ഗസേന തലക്കാട് Madhava seva manava seva

15/03/2026
ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ1. നിർമാല്യദർശന സമയം - വിശ്വരൂപദർശനം2. തൈലാഭിഷേകം - വാതരോഗാഘ്നൻ3. വാകചാർത്ത് - ഗ...
25/02/2026

ഗുരുവായൂരപ്പന്റെ 12 സമയങ്ങളിലുള്ള പേരുകൾ
1. നിർമാല്യദർശന സമയം - വിശ്വരൂപദർശനം
2. തൈലാഭിഷേകം - വാതരോഗാഘ്നൻ
3. വാകചാർത്ത് - ഗോകുലനാഥൻ
4. ശംഖാഭിഷേകം - സന്താനഗോപാലൻ
5. ബാലാലങ്കാരം - ഗോപികനാഥൻ
6. പാൽ മുതലായ അഭിഷേക സമയം - യശോദാബാലൻ
7. നവകാഭിഷേകം - വനമാലാകൃഷ്ണൻ
8. ഉച്ചപൂജ - സർവ്വാലങ്കാരഭൂഷണൻ
9. സായാംകാലം - സർവ്വമംഗളദായകൻ
10. ദീപാരാധനക്ക് - മോഹനസുന്ദരൻ
11. അത്തപൂജക്ക് -- വൃന്ദാവനചരൻ
12. തൃപ്പുകക്ക് - ശേഷശയനൻ
ഇങ്ങനെ ദിവസേന 12 സമയത്തും 12 വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ.
ജനങ്ങൾ ദർശനത്തിനു വരുമ്പോൾ ഏതു സമയത്ത് ഏതു രൂപത്തിലാണ് ഗുരുവായൂരപ്പൻ ഇരിക്കുന്നതെന്ന് അറിയുവാനും എല്ലാസമയങ്ങളിലും ഇരുന്ന് ഗുരുവായൂരപ്പന്റെ 12 വിവിധരൂപത്തെ നോക്കുന്നവർക്കും ഭക്തിജ്ഞാനവൈരാഗ്യവും ഭക്തന്റെ എല്ലാ അഭിഷ്ട്ത്തെയും ദാനമായി കൊടുക്കുവാൻ തീർച്ചപ്പെടുത്തി നിൽക്കുന്ന ഗുരുവായൂരപ്പനെ സാഷ്ടാഗം നമസ്ക്കരിച്ച് തൊഴുക.

കടപ്പാട് 🙏

13/02/2026

കല്ലടത്തൂർ, പടിഞ്ഞാറങ്ങാടി, എടപ്പാൾ

Address

Thalakkad Ayyappan Kavu Tirur 2 Malappuram Dist
Tirur
676102

Telephone

+917593050369

Website

Alerts

Be the first to know and let us send you an email when ദുർഗ്ഗസേന തലക്കാട് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ദുർഗ്ഗസേന തലക്കാട്:

Share