Kuttichathan Padi

Kuttichathan Padi Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kuttichathan Padi, Public & Government Service, Tirur.

എല്ലാ സുഹുര്‍ത്തുക്കള്‍ക്കും കുട്ടിച്ചാത്തന്‍പടിയുടെ പുതുവത്സരാശംസകള്‍.........
31/12/2013

എല്ലാ സുഹുര്‍ത്തുക്കള്‍ക്കും കുട്ടിച്ചാത്തന്‍പടിയുടെ പുതുവത്സരാശംസകള്‍.........

മീന്‍ പിടുത്തത്തില്‍ എന്നും ആനന്ദം കണ്ടെത്തുന്ന ഹസ്സന്‍ മോന്‍, റിയാസ്, നൗഷാദ് എന്നിവര്‍ ഇന്ന് ചമ്രവട്ടം പാലത്തിന്‍റെ അടി...
16/11/2013

മീന്‍ പിടുത്തത്തില്‍ എന്നും ആനന്ദം കണ്ടെത്തുന്ന ഹസ്സന്‍ മോന്‍, റിയാസ്, നൗഷാദ് എന്നിവര്‍ ഇന്ന് ചമ്രവട്ടം പാലത്തിന്‍റെ അടിയില്‍ നിന്ന് പിടിച്ച നെയ്‌മീനും കട്ട്ലയും...........

തപ്പിപിടുത്തത്തിന്‍റെ ആശാന്‍ ചമ്രവട്ടം പാലത്തിന്‍റെ അടിയില്‍ നിന്ന് തപ്പിപിടിച്ചപ്പോള്‍ കിട്ടിയത്  10kg ന്‍റെ കട്ട്ല.......
16/11/2013

തപ്പിപിടുത്തത്തിന്‍റെ ആശാന്‍ ചമ്രവട്ടം പാലത്തിന്‍റെ അടിയില്‍ നിന്ന് തപ്പിപിടിച്ചപ്പോള്‍ കിട്ടിയത് 10kg ന്‍റെ കട്ട്ല............ നൗഷാദ് വിത്ത്‌ ഹസ്സന്‍ മോന്‍ & റിയാസ്

ഇന്ന് കുട്ടിച്ചാത്തന്‍പടി നിങ്ങളെ പരിജയപെടുത്തുന്നത് ജന്മം കൊണ്ടു പുറത്തൂര്‍ക്കാരനാണെങ്കിലും 13 വര്‍ഷത്തെ തന്‍റെ ജോലികൊണ...
08/10/2013

ഇന്ന് കുട്ടിച്ചാത്തന്‍പടി നിങ്ങളെ പരിജയപെടുത്തുന്നത് ജന്മം കൊണ്ടു പുറത്തൂര്‍ക്കാരനാണെങ്കിലും 13 വര്‍ഷത്തെ തന്‍റെ ജോലികൊണ്ട് കുട്ടിച്ചാത്തന്‍പടിയിലെ ഒരു അഭിവാജ്യ ഘടകമായ ഗഫൂറിനെയാണ്......... എല്ലാവരെയും ആകര്‍ഷിക്കുന്ന നിഷ്കളങ്കമായ സ്വഭാവത്തിന്‍റെ ഉടമയായ ഗഫൂറിന് ജോലിയിലും ജിവിതത്തിലും എന്നും ഉയര്‍ച്ചയുണ്ടാവട്ടെ.....ആമീന്‍

07/09/2013
മുന്നേറുന്ന തലമുറക്ക്‌ മുന്നിലെ വഴിക്കാട്ടി ...........I I M COACHING CENTRE, ALATHIYUR PH: 8089355200
11/05/2013

മുന്നേറുന്ന തലമുറക്ക്‌ മുന്നിലെ വഴിക്കാട്ടി ...........
I I M COACHING CENTRE, ALATHIYUR PH: 8089355200

Navodaya
01/05/2013

Navodaya

SSLC IIM PRODUCTS !!
30/04/2013

SSLC IIM PRODUCTS !!

Address

Tirur
676102

Website

Alerts

Be the first to know and let us send you an email when Kuttichathan Padi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share