Malayalam University Library

Malayalam University Library തുഞ്ചത്തെഴുത്തച്ഛൻ മലയാള സര്‍വകലാശശാല ലൈബ്രറി
സ്ഥാപിതം : 2013 ജൂൺ
ആസ്ഥാനം : അക്ഷരം ക്യാമ്പസ്‌, വക്കാട്, തിരൂർ

വിഷു ആശംസകൾ 💐
14/04/2026

വിഷു ആശംസകൾ 💐

സാഹിതി 2026, അന്തർസർവകലാശാലാ സാഹിത്യോത്സവം മാർച്ച്‌ 17, 18 തീയതികളിൽ മലയാളസർവകലാശാലയിൽ. എം. മുകുന്ദൻ, എൻ.എസ്‌ മാധവൻ, കെ....
14/03/2026

സാഹിതി 2026, അന്തർസർവകലാശാലാ സാഹിത്യോത്സവം മാർച്ച്‌ 17, 18 തീയതികളിൽ മലയാളസർവകലാശാലയിൽ. എം. മുകുന്ദൻ, എൻ.എസ്‌ മാധവൻ, കെ.പി. രാമനുണ്ണി, റഫീഖ് അഹ്‌മദ്‌, എസ്‌. ഹരീഷ്, പി. എഫ്. മാത്യൂസ്, അംബികാസുതൻ മാങ്ങാട്, പി. എൻ. ഗോപീകൃഷ്ണൻ തുടങ്ങിയ മലയാളസാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു.

ഭൂമിക ദേശീയ സെമിനാർ മാർച്ച്‌ 4,5 തീയതികളിൽ രംഗശാലയിൽ
04/03/2026

ഭൂമിക ദേശീയ സെമിനാർ മാർച്ച്‌ 4,5 തീയതികളിൽ രംഗശാലയിൽ

പുസ്തക ചർച്ച. 19.02.2026 ഉച്ചക്ക് ശേഷം 3 മണിക്ക് വിചാരശാലയിൽ....
18/02/2026

പുസ്തക ചർച്ച. 19.02.2026 ഉച്ചക്ക് ശേഷം 3 മണിക്ക് വിചാരശാലയിൽ....

ഫെബ്രുവരി 9,10,11 തീയതികളിൽ മലയാളസർവകലാശാലയിൽ
09/02/2026

ഫെബ്രുവരി 9,10,11 തീയതികളിൽ മലയാളസർവകലാശാലയിൽ

സമീക്ഷ സോഷ്യോളജി ദേശീയ സമ്മേളനം, ഫെബ്രുവരി 5, 6 തിയ്യതികളിൽ മലയാളസർവകലാശാല അക്ഷരം ക്യാമ്പസിൽ....
04/02/2026

സമീക്ഷ സോഷ്യോളജി ദേശീയ സമ്മേളനം, ഫെബ്രുവരി 5, 6 തിയ്യതികളിൽ മലയാളസർവകലാശാല അക്ഷരം ക്യാമ്പസിൽ....

ഫെബ്രുവരി 10 ചൊവ്വ  2.30 ന് വിചാരശാലയിൽ
31/01/2026

ഫെബ്രുവരി 10 ചൊവ്വ 2.30 ന് വിചാരശാലയിൽ

പുസ്തക ചർച്ച നാളെ (27.11.2025) ഉച്ചക്ക് ശേഷം 3 മണിക്ക് വിചാരശാലയിൽ.......
26/11/2025

പുസ്തക ചർച്ച നാളെ (27.11.2025) ഉച്ചക്ക് ശേഷം 3 മണിക്ക് വിചാരശാലയിൽ.......

പുസ്തക ചർച്ച നാളെ (13.11.2025)ഉച്ചക്ക് ശേഷം 3 മണിക്ക് @ വിചാരശാലയിൽ
12/11/2025

പുസ്തക ചർച്ച നാളെ (13.11.2025)ഉച്ചക്ക് ശേഷം 3 മണിക്ക് @ വിചാരശാലയിൽ

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല റീഡേഴ്‌സ് ഫോറത്തിൻ്റെ പുസ്തക ചർച്ച സംഘടിപ്പിച്ചു. സർവകലാശാല ലൈബ്രറിയുടെ സഹകരണത്തോടെയാ...
11/11/2025

തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല റീഡേഴ്‌സ് ഫോറത്തിൻ്റെ പുസ്തക ചർച്ച സംഘടിപ്പിച്ചു. സർവകലാശാല ലൈബ്രറിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത എഴുത്തുകാരനായ പി. എ. നാസിമുദ്ദീൻ്റെ ദൈവത്തിനൊപ്പം ഒരു പിക്നിക് എന്ന കവിതാ സമാഹാരമാണ് പുസ്തക ചർച്ചയ്ക്കായി തിരഞ്ഞെടുത്തത്. പരിപാടിയിൽ ആദിത്യ അധ്യക്ഷത വഹിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ദേവേശൻ പേരൂർ പുസ്തകത്തെക്കുറിച്ച് സംസാരിച്ചു. നാസിമുദ്ദീൻ്റെ കവിതകളുടെ സമകാല പ്രസക്തിയെ കുറിച്ചും ആധുനിക കവിതകളെ കുറിച്ചും അദ്ദേഹം ദീർഘമായി സംസാരിച്ചു.പി. എ. നാസിമുദ്ദീൻ തൻ്റെ കവിത ചൊല്ലി. തുടർന്ന് ഡോ.സക്കീന മീനടത്തൂർ, അനഘ, റിസ്‌വാന, അശ്വതി തുടങ്ങിയവർ പുസ്തക ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ശേഷം എഴുത്തുകാരൻ പി. എ. നാസിമുദ്ദീൻ മറുപടി പ്രസംഗം നടത്തി. കാമ്പസുകൾ കവിത ഏറ്റെടുത്തതിൻ്റെ സന്തോഷവും തൻ്റെ രചനയ്ക്ക് ഒരു വിലയിരുത്തൽ കിട്ടിയതിൻ്റെ കൃതജ്ഞതയും അദ്ദേഹം മറുപടി പ്രസംഗത്തിൽ രേഖപ്പെടുത്തി.
ഡോ. എൻ. വി. മുഹമ്മദ് റാഫി പുസ്തക ചർച്ചയ്ക്ക് നന്ദി പറഞ്ഞു.

മലയാളസർവകലാശാലാ സ്ഥാപകദിനാഘോഷത്തിന്റെയും ഭാഷാവാരാചരണത്തിന്റെയും ഭാഗമായി സംസ്കാര-പൈതൃകപഠന സ്കൂൾ സംഘടിപ്പിച്ച പരിപാടിയിൽ ആ...
06/11/2025

മലയാളസർവകലാശാലാ സ്ഥാപകദിനാഘോഷത്തിന്റെയും ഭാഷാവാരാചരണത്തിന്റെയും ഭാഗമായി സംസ്കാര-പൈതൃകപഠന സ്കൂൾ സംഘടിപ്പിച്ച പരിപാടിയിൽ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി. സംസ്കാര-പൈതൃകപഠന സ്കൂൾ ഡയറക്ടർ ഡോ. ജി. സജിന അധ്യക്ഷത വഹിച്ചു.

മലയാളസർവകലാശാലാ സ്ഥാപകദിനാഘോങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സർവകലാശാലാ ജീവനക്കാരുടെ കലാപരിപാടിയിൽ സാഹിത്യപഠന വിഭാഗം അസിസ്റ്...
05/11/2025

മലയാളസർവകലാശാലാ സ്ഥാപകദിനാഘോങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സർവകലാശാലാ ജീവനക്കാരുടെ കലാപരിപാടിയിൽ സാഹിത്യപഠന വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ശുഭ അവതരിപ്പിച്ച സംഗീതനൃത്ത ശില്പം.
ആലാപനം : ഡോ. വിദ്യ ആർ, അസിസ്റ്റന്റ് പ്രൊഫ. ചലച്ചിത്രപഠന വിഭാഗം.

Address

Tirur
Tirur
676307

Alerts

Be the first to know and let us send you an email when Malayalam University Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share