KMCC Poolamangalam

KMCC Poolamangalam അവശരർക്കൊരു കൈത്താങ്ങുമായി കൂടെനിൽ?

സുപ്രീം ലീഡർ 🔥അവസാന വാക്ക് പറയാൻപാണക്കാട് വലിയ തങ്ങളുണ്ട് എന്നതാണ് ഓരോ ലീഗുകാരന്റെയുംആത്മധൈര്യം! പ്രതീക്ഷാപൂർവ്വം!Sayyid...
13/05/2026

സുപ്രീം ലീഡർ 🔥
അവസാന വാക്ക് പറയാൻ
പാണക്കാട് വലിയ തങ്ങളുണ്ട്
എന്നതാണ് ഓരോ ലീഗുകാരന്റെയും
ആത്മധൈര്യം!
പ്രതീക്ഷാപൂർവ്വം!

Sayyid Sadik Ali Shihab Thangal

09/05/2026

കുറുക്കോളി മൊയ്തീന്റെ വിജയഘോഷറാലിയിലെ കാഴ്ചകൾ ✌️😊

08/05/2026

വിജയാഘോഷം പൂളമംഗലം Kurukkoli Moideen

#ഇരുപത്തിരണ്ടാംവാർഡ് #യുഡിഫ്

05/05/2026

പിണറായിയുടെ കാലത്ത് സി പി എമ്മിൻ്റെ അവസ്ഥ ഇങ്ങനെ ആവുമെന്ന് കാലങ്ങൾക്ക് മുമ്പേ പറഞ്ഞ് വെച്ച

മർഹൂം പി വി മുഹമ്മദ് സാഹിബ് അരീക്കോടിൻ്റെ വാക്കുകൾ

05/05/2026

✌️വിജയാരവം ആതവനാട് പാറ 💚

05/05/2026

യാഹു കോലിശേരി യുടെ കണക്ക് തീർക്കൽ ✌️

05/05/2026

സഖാക്കൾ ഇതെങ്ങനെ സഹിക്കും 😢

46 കൊല്ലം സഖാക്കൾ കുത്തകയാക്കി വെച്ചിരുന്ന പേരാമ്പ്ര മണ്ഡലത്തിലെ UDF വിജയാഘോഷം 🔥

കാത്തുവെച്ചൊരു പേരാമ്പ്ര മണ്ഡലം പാത്തു തൂക്കി പോയി, അള്ളോ പാത്തുമ്മ തൂക്കി പോയി

്കുഞ്ഞാലിക്കുട്ടി

@തീരുർ കുറുക്കോളി മൊയ്‌ദീൻ സാഹിബ് 💚
05/05/2026

@തീരുർ കുറുക്കോളി മൊയ്‌ദീൻ സാഹിബ് 💚

05/05/2026

വിജയഘോഷം Kurukkoli Moideen💚

05/05/2026

ഓർമ്മയുണ്ടോ നിങ്ങൾക്...!

സ്വന്തം അണികൾ തന്നെ കല്ലെറിഞ്ഞു അവശനാക്കിയ ഒരു കുഞ്ഞാലികുട്ടി സാഹിബിനെ...!

അന്ന് നിങ്ങൾക്ക് തന്ന വാക്ക്...
ഇല്ലങ്കിൽ കണ്ടു നോക്കു 😌🥹

കേരളത്തിന്റെ സ്വന്തം കുഞ്ഞാപ്പ💚

്കുഞ്ഞാലിക്കുട്ടി

പാർട്ടി 💚
05/05/2026

പാർട്ടി 💚

Address

Tirur
676101

Website

Alerts

Be the first to know and let us send you an email when KMCC Poolamangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KMCC Poolamangalam:

Share