01/06/2026
അക്ഷരമുറ്റത്തേക്ക് വീണ്ടുമൊരു പ്രവേശനോത്സവകാലം.. 💚
പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളുടെ തിരുമുറ്റത്തേക്ക് കടന്നു വരുന്ന പ്രിയപ്പെട്ട കുട്ടികൾക്ക് മാട്ടുമ്മൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് ആതവനാട് പഞ്ചായത്ത് msf കമ്മിറ്റി മധുരം വിതരണം ചെയ്തു..
msf ആതവനാട് പഞ്ചായത്ത് കമ്മിറ്റി 💚
#