Pk Navas followers

Pk Navas followers Pk

ജനങ്ങളിലേക്ക് കൂടുതൽ കരുത്തോടെ; താനൂർ എം.എൽ.എ ഓഫീസ് സമർപ്പിക്കുന്നു! താനൂരിന്റെ ജനാധിപത്യ കേന്ദ്രം, ബഹുമാനപ്പെട്ട എം.എൽ....
10/07/2026

ജനങ്ങളിലേക്ക് കൂടുതൽ കരുത്തോടെ; താനൂർ എം.എൽ.എ ഓഫീസ് സമർപ്പിക്കുന്നു!

താനൂരിന്റെ ജനാധിപത്യ കേന്ദ്രം, ബഹുമാനപ്പെട്ട എം.എൽ.എ പി.കെ നവാസിന്റെ ഓഫീസ് ജനങ്ങൾക്കായി സമർപ്പിക്കുന്നു.

🗓️ ജൂലൈ 13 തിങ്കളാഴ്ച, 3:00 PM | താനാളൂർ

ഉദ്ഘാടനം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

ഈ സുപ്രധാന മുന്നേറ്റത്തിൽ പങ്കാളികളാകാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.

30/06/2026

ബഡ്ജറ്റിൽ താനൂരിനെ ചേർത്തുപിടിച്ചു, ഞങ്ങളുടെ പ്രതീക്ഷകൾക്ക് നിറം നൽകുന്നതാണ് കേരളത്തിൻ്റെ പുതിയ ബഡ്ജറ്റ്.
ഇന്നത്തെ സഭാ പ്രസംഗത്തിൽ നിന്ന്

25/06/2026

നാണക്കേട് പോലും നാണിച്ചു പോകും

16/06/2026

ഖാഫിർ സ്ക്രീൻ ഷോർട്ട്
ഉണ്ടാക്കിയവവനെ നിയമത്തിന്റെ
മുന്നിൽ കൊണ്ട് വരുമെന്ന് അന്നേ പറഞ്ഞതാണ്

KM Shaji 👍

16/06/2026

നമ്മുടെ കൂടെപ്പിറപ്പിനെ പോലെ
എന്ത് മനോഹാരിത
എന്താ സൗമ്യത
ഇപ്പഴല്ലേ നമുക്ക് മനസ്സ്
തുറന്ന് നമ്മുടെ കൂടെ
ഒരു മുഖ്യമന്ത്രി
ഉണ്ടെന്ന തോന്നൽ
ഉണ്ടാവുന്നത്

10/06/2026

താനൂർ സി.എച്ച് മുഹമ്മദ്‌ കോയ ഗവ. കോളേജ് റോഡ് വസ്‌തു രേഖകൾ ഭൂമിയുടെ ഉടമകൾ പി.കെ നവാസ് എം.എൽ.എക്ക് കൈമാറി

10/06/2026

താനൂരിലേ ജനങ്ങൾ ഇങ്ങനെ ഒരു MLA യെ
വിജയിപ്പിച്ചു വിട്ടത് വെറുതെയാകില്ല

താനൂരിന്റെ ഓരോ വിശയത്തെക്കുറിച് സംസാരിക്കാൻ അതാത് വകുപ്പ് മന്ത്രി മാരെ കാണാൻ അപ്പോയിന്റ്മെന്റ് വാങ്ങി ഓരോ മേഖലയിൽ എന്തൊക്കെ ഏതൊക്കെ ചെയ്യാൻ ഉണ്ട് എന്ന് ആ സ്ഥലത്തു പോയി സന്ദർശനം നടത്തി ജനങ്ങളുടെ അഭിപ്രായം കൂടി കണക്കിൽ എടുക്കുന്ന
പ്രിയ താനൂർ MLA 👍

06/06/2026

അർഹതക്കുള്ള അംഗീകാരം
കിട്ടുക തന്നെ ചെയ്യും

നിങ്ങൾക്ക് മാത്രമല്ല.......

04/06/2026

ഓപ്പറേഷൻ തൂഫാൻ ആലേപനം
ചെയ്ത കൊടി വിദ്യാഭ്യാസ മന്ത്രി
എൻ ഷംസുദ്ദീൻ കൈമാറുന്നു

Address

Tirur
676101

Website

Alerts

Be the first to know and let us send you an email when Pk Navas followers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category