കൂട്ടായിലെ സാഹിബുമാർ

  • Home
  • India
  • Tirur
  • കൂട്ടായിലെ സാഹിബുമാർ

കൂട്ടായിലെ സാഹിബുമാർ പഠിക്കുക വീണ്ടു പഠിക്കുക

കോട്ടക്കൽ ഫാറൂഖ് കോളേജ് MSF നെ ഇവർ നയിക്കും 👍🏻അഭിവാദ്യങ്ങൾ 💚💚💚
16/04/2026

കോട്ടക്കൽ ഫാറൂഖ് കോളേജ് MSF നെ ഇവർ നയിക്കും 👍🏻

അഭിവാദ്യങ്ങൾ 💚💚💚

വിഷു കഴിഞ്ഞു; വീടെവിടെ സർക്കാരേ ??
16/04/2026

വിഷു കഴിഞ്ഞു; വീടെവിടെ സർക്കാരേ ??

11/04/2026

CPM പാർട്ടി നശിക്കരുത് എന്ന് ആഗ്രഹിക്കുന്ന സഖാക്കൾ തവനൂരിൽ യുഡിഎഫിന് വോട്ട് ചെയ്തു.. 😄
നന്ദി... ❤️

11/04/2026

എന്താ ജലീലെ തൊണ്ട ഇടറുന്നു, വിയർപ്പ് പൊട്ടുന്നു, ആകെമൊത്തം കിളി പോയി ഇരിക്കാണല്ലോ 😂😂

തവന്നൂരിൽ 8 നിലയിൽ പൊട്ടുമെന്ന് ഉറപ്പിച്ചോ😎

പ്രസ്ഥാനം 💚
11/04/2026

പ്രസ്ഥാനം 💚

 #കൂട്ടായി തീരദേശം റോഡ് ഷോ.. 🔥🔥 ഷാഫി പറമ്പിൽ & വിഎസ് ജോയ്🥰
03/04/2026

#കൂട്ടായി തീരദേശം
റോഡ് ഷോ.. 🔥🔥
ഷാഫി പറമ്പിൽ & വിഎസ് ജോയ്🥰

ഷാഫി നയിക്കും 💥
03/04/2026

ഷാഫി നയിക്കും 💥

ഇനി കളി മാറും🔥ഷാഫി പറമ്പിൽ MP നയിക്കുന്ന #തീരദേശ_റോഡ്_ഷോഏപ്രിൽ 3 വെള്ളി,വൈകീട്ട് 4 മണിക്ക്     #കൂട്ടായി           #വോട്...
02/04/2026

ഇനി കളി മാറും🔥

ഷാഫി പറമ്പിൽ MP നയിക്കുന്ന
#തീരദേശ_റോഡ്_ഷോ

ഏപ്രിൽ 3 വെള്ളി,വൈകീട്ട് 4 മണിക്ക്

#കൂട്ടായി #വോട്ട്

ഇന്ന്നരിപ്പറമ്പിൽ
23/03/2026

ഇന്ന്
നരിപ്പറമ്പിൽ

23/03/2026

പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾക്ക് നേരെയുള്ള വ്യാജ ആരോപണം പടച്ചുവിട്ടവനെ വെറുതെ വിടില്ല

കടത്തിൽമുങ്ങിയ കാലം പൊതുകടം 6 ലക്ഷം കോടി ഓരോ മലയാളിയും 1.66 ലക്ഷം രൂപ കടക്കാരൻകണക്ക് ചോദിക്കാൻ സമയായി..!
22/03/2026

കടത്തിൽ
മുങ്ങിയ കാലം

പൊതുകടം
6 ലക്ഷം കോടി

ഓരോ മലയാളിയും
1.66 ലക്ഷം രൂപ കടക്കാരൻ

കണക്ക് ചോദിക്കാൻ സമയായി..!

Address

Purathur
Tirur

Website

Alerts

Be the first to know and let us send you an email when കൂട്ടായിലെ സാഹിബുമാർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share