K puram Sadanandan

K puram Sadanandan k puram

03/08/2026
കേരള സർവ്വീസ് പെൻഷണേർസ് യൂണിയൻ, കുന്നംകുളം നോർത്ത് യൂണിറ്റ് സംഘടിപ്പിച്ച ജാനകിയമ്മ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ...
29/07/2026

കേരള സർവ്വീസ് പെൻഷണേർസ് യൂണിയൻ, കുന്നംകുളം നോർത്ത് യൂണിറ്റ് സംഘടിപ്പിച്ച ജാനകിയമ്മ അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

പ്രശസ്‌ത ഗാന നിരൂപകനും ഗായകനും ആയ ശ്രീ. ഫിറോസ് ബാബു ജാനകിയമ്മയെ കുറിച്ചുള്ള അനുസ്‌മരണ പ്രഭാഷണം നടത്തി. ശ്രീകൃഷ്ണാ കോളേജ് സഹപാഠി ജോബ് രാജാണ് ക്ഷണിച്ചത്. പ്രിയ ശ്രീകൃഷ്ണാ സുഹൃത്തുക്കൾ മോഹന കൃഷ്ണൻ, ശിവദാസൻ, സുബ്രഹ്മണ്യൻ, അച്യുതൻ, അഭി, പ്രിയ ഗുരു നാഥൻ ശങ്കരനുണ്ണി മാഷ് തുടങ്ങി നിരവധി സുഹൃത്തുക്കളെ കണ്ടുമുട്ടി.

എടുത്തു പറയത്തക്ക കാര്യം സദസ്സായിരുന്നു. ഇത്രയും സ്നേഹം പിടിച്ചു പറ്റിയ ഒരു സദസ്സ് തികച്ചും അഭിനന്ദനം അർഹിക്കുന്നു.
സംഘാടകർക്കും സ്നേഹം🙏❤️

സസ്നേഹം
കെ.പുരം സദാനന്ദൻ

Address

Tirur
676307

Telephone

+919497894499

Website

Alerts

Be the first to know and let us send you an email when K puram Sadanandan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category