04/07/2020
NATIONAL PENSION SYSTEM - NPS
എൻപിഎസ് അഥവാ നാഷണൻ പെൻഷൻ സ്കീം
വിപണി വളർച്ചയ്ക്ക് അനുസരിച്ച് മൂലധന വളർച്ച വാഗ്ദാനം ചെയ്യുന്ന മികച്ച പെൻഷൻ പദ്ധതിയാണിത്. 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായം ഉള്ളവർക്ക് പദ്ധതിയിൽ അംഗമാകാം. 500 രൂപയുടെ ഗുണിതങ്ങളായി ചുരുങ്ങിയത് 6,000 രൂപയെങ്കിലും പ്രതിവർഷം നിക്ഷേപിച്ചിരിക്കണം.
പോർട്ട്ഫോളിയോയുടെ പ്രകടനവും മൂലധന നേട്ടവും ഫണ്ട്, ഇക്വിറ്റിയുടെ പ്രകടനം, ഡെറ്റ് മാർക്കറ്റുകൾ എന്നിവയെ ആശ്രയിച്ചിരിക്കും. 60 വയസ്സ് എത്തിയാൽ നിക്ഷേപവും മൂലധന വളർച്ചയും ഉൾപ്പെടെയുള്ള പണം പിൻവലിക്കാനാകും. നിശ്ചിത ശതമാനം പെൻഷൻ നൽകുന്നതിനായി വിനിയോഗിക്കും 60 വയസ്സിനു മുമ്പ് നിക്ഷേപിച്ച തുകയുടെ 20 ശതമാനം പിൻവലിക്കാനും അവസരമുണ്ട്. നാഷണൽ പെൻഷൻ പദ്ധതി അംഗങ്ങൾക്ക് സെക്ഷൻ 80 സിസിഡി (1) സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം മൊത്തം രണ്ട് ലക്ഷം രൂപ ഇളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Common Service Centre, തൃത്തല്ലൂർ, പുറത്തൂർ.