12/07/2020
മംഗലം പഞ്ചായത്തിൻ്റെ വിവിധ മേഖലകളിൽ യുവമോർച്ച മംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC യിൽ മുഴുവൻ A+, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു ചടങ്ങിൽ ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറി രാജീവ് കല്ലുക്ക് ബി.ജെ പി തവനൂർ മണ്ഡലം പ്രസിഡൻ്റ് സുബ്രമണ്യൻ എടപ്പാൾ ,വൈസ് പ്രസിഡൻ്റ് സുബ്രമണ്യൻ ടി.പി ,യുവമോർച്ച തവനൂർ മണ്ഡലം പ്രസിഡൻ്റ് ദിലിപ് .സെക്രട്ടറി ശരത്ത് യുവമോർച്ച മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് ശ്യാം പ്രകാശ് കാവഞ്ചേരി ജനറൽ സെക്രട്ടറി ജിനീഷ് ,വൈസ് പ്രസിഡൻ്റ് അരുൺജിത്ത് ,വിഷ്ണു പുല്ലുണി എന്നിവർ പങ്കടുത്തു