ആലിശ്ശേരി സാഹിബ്

ആലിശ്ശേരി സാഹിബ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ആലിശ്ശേരി സാഹിബ്, Political organisation, Alissery, Tirur.

23/11/2025
ഇന്ന് മുഹമ്മദ് ഷമി ആഘോഷിക്കപ്പെടുമ്പോൾ ചിലത് ഓർമ്മപ്പെടുത്തേണ്ടത് തന്നെയാണ്... രണ്ട് വർഷങ്ങൾക്ക് മുൻപ് T20 വേൾഡ് കപ്പിൽ ...
16/11/2023

ഇന്ന് മുഹമ്മദ് ഷമി ആഘോഷിക്കപ്പെടുമ്പോൾ ചിലത് ഓർമ്മപ്പെടുത്തേണ്ടത് തന്നെയാണ്...

രണ്ട് വർഷങ്ങൾക്ക് മുൻപ് T20 വേൾഡ് കപ്പിൽ പാകിസ്ഥാനെതിരെ തോറ്റ മത്സരത്തിന്റെ പേരിൽ ഷമി മാത്രം രാജ്യദ്രോഹിയും ചാരനുമായിമാറി.

സമാനമായ ഒരു അവസ്ഥ ഇന്നലെ മിച്ചലിന്റെ ക്യാച്ച് കൈവിട്ട ഷമിയെത്തേടി ഒരിക്കൽക്കൂടി രാജ്യദ്രോഹിപ്പട്ടം കാത്തിരിപ്പുണ്ടായിരുന്നു, വാംഖഡെയ്ക്കു പുറത്ത്. ആ കാത്തിരിപ്പിന്റെ മുഖമടച്ച് ഒരടിയും കൊടുത്താണ് അവൻ തലയുയർത്തി ഡ്രസിങ് റൂമിലേക്ക് നടന്നുകയറിയത്.

അവഹേളനത്തിന്റെയും അവഗണനയുടെയും നീറിയ നാളുകളാണ് മുഹമ്മദ് ഷമിയുടെ തീയുണ്ടകളുടെ കരുത്ത്. അതിനു സമാനതകളില്ല.

ഈ ലോകകപ്പ്, അത് മുഹമ്മദ് ഷമിയുടേതാണ്. പേരോർക്കുക, മുഹമ്മദ് ഷമി

08/11/2023

#കേരളീയം ആഹാ അന്തസ്സ് ...

മാപ്രകളുടെ കുപ്രചരണങ്ങൾ
മാത്രമാണിതെന്ന് നിശാഗന്ധിയിൽ നിന്നും
കമ്മിക്കൂട്ടം 😏

കേരളം ഭരിച്ച് എല്ലാ മേഖലയിലും സർവനാശത്തിലേക്ക് എത്തിച്ചിട്ടും ഉളുപ്പില്ലാതെ ഇജ്ജാതി പരിപാടി നടത്തി തള്ളാനുള്ള ഇവറ്റകളുടെ തൊലിക്കട്ടി സമ്മതിക്കണം.. ലേശം ഉളുപ്പ്🤌

അത്‌ UDSF ന്റെ കുട്ട്യേള്ഇങ്ങേടുത്തിട്ടുണ്ട്  അപ്സലേ..💚💙       മതി അന്റെ 43 വർഷത്തെ തള്ള്.. 😂SFI അല്ല CPM ആണെങ്കിലുംപൊളി...
03/11/2023

അത്‌ UDSF ന്റെ കുട്ട്യേള്
ഇങ്ങേടുത്തിട്ടുണ്ട് അപ്സലേ..💚💙

മതി അന്റെ 43 വർഷത്തെ തള്ള്.. 😂

SFI അല്ല CPM ആണെങ്കിലും
പൊളിക്കാൻ തുടങ്ങിയാൽ
പൊളിയാത്ത ഒരു കോട്ടയും
ഇവിടെയില്ല അപ്സലേ......🔥

മലബാറിലെ ഏറ്റവും വലിയക്യാമ്പസിന്റെ വിദ്യാർത്ഥി യൂണിയനെ നയിക്കാൻ വീണ്ടും ഒരു പെൺകുട്ടി..👌🏻👌🏻ഫാറൂഖാബാദിന്റെ പച്ചകോട്ടയെഇനി...
31/10/2023

മലബാറിലെ ഏറ്റവും വലിയ
ക്യാമ്പസിന്റെ വിദ്യാർത്ഥി യൂണിയനെ നയിക്കാൻ വീണ്ടും ഒരു പെൺകുട്ടി..👌🏻👌🏻

ഫാറൂഖാബാദിന്റെ പച്ചകോട്ടയെ
ഇനി വഫ നയിക്കും 💚🥰

26/10/2023

ലീഗാണ് അത് കഴിഞ്ഞാണ് മറ്റുള്ളതെന്തും 💚💪🏻💚💪🏻
സമാനതകളില്ലാത്ത ജനകൂട്ടത്തിന് സാക്ഷിയായി ലീഗിന്റെ ഫലസ്തീൻ ഐക്യദാർഢ്യറാലി

മറ്റൊരു ചരിത്രം കുറിക്കാൻ മുസ്ലിംലീഗ് ഒരിക്കൽ കൂടി വിളിക്കുന്നു.. കോഴിക്കോട്ടേക്ക് .. ഫലസ്തീൻ മക്കൾക്ക് വേണ്ടി..🔥 ~ ഒക്ട...
20/10/2023

മറ്റൊരു ചരിത്രം കുറിക്കാൻ മുസ്ലിംലീഗ് ഒരിക്കൽ കൂടി വിളിക്കുന്നു.. കോഴിക്കോട്ടേക്ക് ..
ഫലസ്തീൻ മക്കൾക്ക് വേണ്ടി..🔥
~ ഒക്ടോ: 26 ന്~

Address

Alissery
Tirur
676102

Website

Alerts

Be the first to know and let us send you an email when ആലിശ്ശേരി സാഹിബ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to ആലിശ്ശേരി സാഹിബ്:

Share