Globel KMCC Parappoothadam

Globel KMCC Parappoothadam " Iqra (اقرأ) "

The first word revealed in the Quran is sometimes translated as "read"

" ?

16/08/2020
16/08/2020

സ്വാതന്ത്ര്യ സമരത്തിൽ സാമുദായിക നേതാക്കളുടെ പങ്ക്
അവതരണം റഷീദ് ഫൈസി
( Skssf uae നാഷണൽ sub committe chairman )

16/08/2020

പറപ്പൂത്തടം മേഖല ഗ്ലോബൽ കെഎംസിസി കോവിഡ് 19 ബോധവൽക്കരണ ക്യാമ്പയിൻ
" തലാഷ് 2020 "
പ്രചരണർത്ഥം എം എസ് എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ്‌ എ പി അബ്ദു സമദ് സാഹിബ്‌ ആശംസകൾ അർപ്പിക്കുന്നു

16/08/2020

പറപ്പൂത്തടം മേഖല ഗ്ലോബൽ കെഎംസിസി
" ഫ്രീഡം speech "
മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി
വി കെ എ ജലീൽ മാസ്റ്റർ
ഉദ്ഘാടനം നിർവഹിക്കുന്നു

പറപ്പൂത്തടം മേഖലാ കെഎംസിസി കോവിട് -19 ബോധവൽക്കരണം *തലാഷ് -2020* ക്യാമ്പയിന്റെ ഭാഗമായി  പറപ്പൂത്തടത്തിന്റെ ഹൃദയഭാഗത്ത് പൊ...
16/08/2020

പറപ്പൂത്തടം മേഖലാ കെഎംസിസി കോവിട് -19 ബോധവൽക്കരണം *തലാഷ് -2020* ക്യാമ്പയിന്റെ ഭാഗമായി പറപ്പൂത്തടത്തിന്റെ ഹൃദയഭാഗത്ത് പൊതുജന സുരക്ഷക്കായി സ്ഥാപിച്ച *മിറർ* ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം എ റഫീഖ് സാഹിബ്‌ നിർവഹിക്കുന്നു

16/08/2020

*പറപ്പൂത്തടം മേഖല ഗ്ലോബൽ കെഎംസിസി കോവിഡ് 19 ബോധവൽക്കരണ ക്യാമ്പയിൻ*
തലാഷ് 2020*
*പ്രചരണർത്ഥം സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയും മുൻ എം.എൽ.എ യുമായ*
*അബ്ദുറഹ്മാൻ രണ്ടത്താണി*
*ആശംസകൾ അർപ്പിക്കുന്നു*

16/08/2020

പറപ്പൂത്തടം മേഖല ഗ്ലോബൽ കെഎംസിസി കോവിഡ് 19 ബോധവൽക്കരണ ക്യാമ്പയിൻ
" തലാഷ് 2020 "
പ്രചരണർത്ഥം എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുരുവായൂർ സാഹിബ്‌ ആശംസകൾ അർപ്പിക്കുന്നു

16/08/2020

പറപ്പൂത്തടം മേഖല ഗ്ലോബൽ കെഎംസിസി കോവിഡ് 19 ബോധവൽക്കരണ ക്യാമ്പയിൻ
" തലാഷ് 2020 "
പ്രചരണർത്ഥം എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പി കെ നവാസ് സാഹിബ്‌ ആശംസകൾ അർപ്പിക്കുന്നു

16/08/2020

പറപ്പൂത്തടം മേഖല ഗ്ലോബൽ കെഎംസിസി കോവിഡ് 19 ബോധവൽക്കരണ ക്യാമ്പയിൻ
" തലാഷ് 2020 "
പ്രചരണർത്ഥം

ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ മുൻ ദേശീയ ജനറൽ സെക്രട്ടറി, പ്രൊഫഷണൽ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌
കെപിസിസി ജനറൽ സെക്രട്ടറി
Dr മാത്യു കുഴൽനടൻ
നമ്മോട് സംവദിക്കുന്നു

16/08/2020

" തലാഷ് 2020 "
രാഷ്ട്രീയ നേതാക്കൾ ആരോഗ്യ രംഗത്തെ പ്രമുഖർ
ആശംസകൾ അർപ്പിക്കുന്നു
CMP State Secretary. CP Jone

16/08/2020

UAE കെഎംസിസി നഷ്ണൽ അധ്യക്ഷൻ പുത്തൂർ റഹ്മാൻ സാഹിബ് പറപ്പൂത്തടം മേഖലാ ഗ്ലോബൽ കെഎംസിസി *തലാഷ്-2020* ആരോഗ്യ ബോധവൽകരണ ക്യാമ്പയിൻ പ്രോഗ്രാമിന് ആശംസകൾ അർപ്പിച്ചു സംസാരിക്കുന്നു.

Address

Tirur Station

Website

Alerts

Be the first to know and let us send you an email when Globel KMCC Parappoothadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share