തുറവൂർ സൗത്ത് PO - Thuravoor South PO

തുറവൂർ സൗത്ത് PO - Thuravoor South PO Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from തുറവൂർ സൗത്ത് PO - Thuravoor South PO, Government Organization, Opposite Kunnath Finance Corporation, Puthanchantha, Thuravoor.

19/10/2022
ലോക തപാൽ ദിനം ❤
09/10/2021

ലോക തപാൽ ദിനം ❤

06/09/2021

3 years of banking the unbanked.



10 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ കുറഞ്ഞത് 250 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ ത...
16/07/2021

10 വയസ്സിന് താഴെ പ്രായമുള്ള പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ കുറഞ്ഞത് 250 രൂപ നിക്ഷേപിച്ച് ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്.

എല്ലാ തപാൽ ഓഫീസുകളിലും ഈ അക്കൗണ്ട് തുടങ്ങാനുള്ള അവസരമുണ്ട്.

Use a cloth and surgical mask together while going out for any essential work. The double mask acts as a strong shield a...
08/06/2021

Use a cloth and surgical mask together while going out for any essential work. The double mask acts as a strong shield against the Coronavirus.

*കത്തെഴുത്തു മത്സരം* സ്കൂൾ /കോളേജ് /വിദ്ധ്യാർഥികൾക്കു വേണ്ടിയും  പൊതുജങ്ങൾക്കായും തപാൽ വകുപ്പ് കത്തെഴുത്തു മത്സരം  നടത്ത...
22/09/2018

*കത്തെഴുത്തു മത്സരം*

സ്കൂൾ /കോളേജ് /വിദ്ധ്യാർഥികൾക്കു വേണ്ടിയും പൊതുജങ്ങൾക്കായും തപാൽ വകുപ്പ് കത്തെഴുത്തു മത്സരം നടത്തുന്നു.

അവസാന തീയതി. Sept. 30.

Prizes (National Level)
First prize. 50000/-
Second Prize.25000/-
Third Prize.10000/-
Prizes(circle level)

First.25000/.
Second..10000/
Third..5000/-

Category
Up to 18 years
1.Inland letter card category
2.Envelop category

Above 18 years

1..Inland letter card category(max.500words)
2.envelope category(max 1000words)

Theam.

*LETTER TO MY* *MOTHERLAND*

*എന്റെ മാതൃരാജ്യത്തിനു ഒരു കത്ത്*

Language

English/Hindi/Local language​
പങ്കെടുക്കുന്ന മത്സരാർഥികൾ കത്തിനൊപ്പം ഒരു self declaration കൂടി ഉൾപ്പെടുത്തണം

"Cerified that I am below/above the age of 18 years as on 1/1/2018

തയ്യാറാക്കിയ കത്തുകൾ മതിയായ സ്റ്റാമ്പ്‌ പതിച്ചു നിങ്ങളുടെ അടുത്തുള്ള പോസ്റ്റോഫീസുകളിൽ Sept.30 nu മുൻപായി ഏൽപ്പിക്കുക. കത്തുകൾക്ക് മുകളിലായി DHAI AKHAR LETTER WRITING Competition.2018.Kerala circle എന്നെഴുതേണ്ടതാണ്.

അഡ്രസ്സും ഫോൺ നമ്പറും കത്തുകളിൽ കാണിച്ചിരിക്കണം.

പെണ്‍കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങള്‍? എങ്കില്‍ ഈ പദ്ധതിയില്‍ ചേരാന്‍ മടിക്കേണ്ട. പ്രധാനമന്ത്രിയുടെ ബേടി ബച്ചാവോ ബേ...
30/07/2018

പെണ്‍കുട്ടികളുള്ള മാതാപിതാക്കളാണോ നിങ്ങള്‍?
എങ്കില്‍ ഈ പദ്ധതിയില്‍ ചേരാന്‍ മടിക്കേണ്ട. പ്രധാനമന്ത്രിയുടെ ബേടി ബച്ചാവോ ബേടി പഠാവോ പദ്ധതിയുടെ ഭാഗമായി 2015 ജനവരി 22നാണ് സുകന്യ സമൃദ്ധി പദ്ധതി ആരംഭിച്ചത്. 250 രൂപയെങ്കിലും നിക്ഷേപിച്ച് അക്കൗണ്ട് തുടങ്ങാം. സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്.
അക്കൗണ്ട് തുറന്ന് 21 വര്‍ഷം പൂര്‍ത്തിയായാല്‍ അല്ലെങ്കില്‍ വിവാഹത്തിനായോ അക്കൗണ്ട് ക്ലോസ് ചെയ്യാം.

തൊഴിലാളികളുള്‍പ്പെടെ സാധാരണക്കാര്‍ക്കായി ആവിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. അടല്‍ പെന്‍ഷന്‍ യോജനയില...
30/07/2018

തൊഴിലാളികളുള്‍പ്പെടെ സാധാരണക്കാര്‍ക്കായി ആവിഷ്‌കരിച്ച പെന്‍ഷന്‍ പദ്ധതിയാണ് അടല്‍ പെന്‍ഷന്‍ യോജന. അടല്‍ പെന്‍ഷന്‍ യോജനയിലെ അംഗങ്ങള്‍ക്ക് 42 രൂപ മുതൽ 1454 രൂപ വരെ ഉള്ള പ്രീമിയം അടച്ചുകൊണ്ട് പ്രതിമാസം ആയിരം രൂപ മുതല്‍ 5000 രൂപ വരെ പെന്‍ഷന്‍ ലഭിക്കാനുള്ള അവസരം ഉണ്ട്. 60 വയസ്സ് തികയുമ്പോള്‍ മുതലാണ് പെൻഷൻ ലഭ്യമാകുക.

https://www.google.co.in/url?sa=t&source=web&rct=j&url=http://www.jansuraksha.gov.in/Files/APY/English/About-APY.pdf&ved=2ahUKEwjtgceA-8XcAhVGo48KHdIPBo0QoC4oADARegQICxBJ&usg=AOvVaw2zWhsb0YLAPPQEV7x73-JG

6 മുതൽ  9 വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രതിവർഷം 6000രൂപ സ്കോളർഷിപ്പിന് അവസരം.കൂടാതെ ഭാരതീയ തപാൽ വകുപ്പ് പുറത്തിറക്കുന്ന ...
29/07/2018

6 മുതൽ 9 വരെ ക്ലാസ്സിലെ കുട്ടികൾക്ക് പ്രതിവർഷം 6000രൂപ സ്കോളർഷിപ്പിന് അവസരം.കൂടാതെ ഭാരതീയ തപാൽ വകുപ്പ് പുറത്തിറക്കുന്ന പുതിയ സ്റ്റാമ്പുകൾ തപാൽ മാർഗം ലഭിക്കുന്നു.

Deen Dayal SPARSH (Scholarship for Promotion of Aptitude & Research in Stamps as a Hobby) Yojana for the students of class VI-IX, for details see enclosed pamphlet

https://www.indiapost.gov.in/VAS/Pages/News/sparsh_270718.pdf

Postal Life insurance vs others 👍👍
28/07/2018

Postal Life insurance vs others 👍👍

Comparison Postal Life insurance vs LIC

Government of India have mandated linking of Aadhaar card with Bank accounts:Link AADHAAR and MOBILE NUMBER to your Post...
28/07/2018

Government of India have mandated linking of Aadhaar card with Bank accounts:
Link AADHAAR and MOBILE NUMBER to your Post Office Savings Accounts at any Post Office, through India Post ATM or India Post Internet Banking:

Read more.......
https://rupeenomics.com/link-aadhaar-india-post-bank-account/

Address

Opposite Kunnath Finance Corporation, Puthanchantha
Thuravoor
688532

Opening Hours

Monday 10am - 2pm
Tuesday 10am - 2pm
Wednesday 10am - 2pm
Thursday 10am - 2pm
Friday 10am - 2pm
Saturday 10am - 2pm

Website

Alerts

Be the first to know and let us send you an email when തുറവൂർ സൗത്ത് PO - Thuravoor South PO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share