നമ്മുടെ തുടങ്ങനാട് - Nammude Thudanganadu

  • Home
  • India
  • Thudanganad
  • നമ്മുടെ തുടങ്ങനാട് - Nammude Thudanganadu

നമ്മുടെ തുടങ്ങനാട് - Nammude Thudanganadu Public Place This beautiful village is situated at the border of Idukki district. Coordinates: 9°49'33"N 76°43'17"E

Email: [email protected]

തുടങ്ങനാട്‌ സർവ്വീസ് സഹരണബാങ്ക് വാർഷിക പൊതുയഗവും ജനസേവന കേന്ദ്രം ഉദ്ഘാടനവും.
06/12/2019

തുടങ്ങനാട്‌ സർവ്വീസ് സഹരണബാങ്ക് വാർഷിക പൊതുയഗവും ജനസേവന കേന്ദ്രം ഉദ്ഘാടനവും.

28/11/2019
08/11/2014
01/07/2014

തുടങ്ങനാട് മുണ്ട്ക്കവാതിൽ വെയിറ്റിംഗ്‌ ഷെഡ്ഡിന്‌ ബ്രസീലിന്റെ ജേഴ്‌സിയുടെ നിറം പൂശി ബ്രസീല്‍ ഫാന്‍സ്‌ അസോസിയേഷന്‍ അംഗങ്ങള്‍ ലോകകപ്പിന്റെ ആരവം ഗ്രാമങ്ങളിലേക്കും എത്തിച്ചിരിക്കുകയാണ്‌. കൂടാതെ ബ്രസീല്‍, അര്‍ജന്റീന ടീമുകളുടെ ഫ്‌ളക്‌സ്‌ ബോര്‍ഡുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്‌

ലോകകപ്പിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. തുടങ്ങനാട്  പഴയമറ്റത്തെ വെയിറ്റിംഗ്‌ ഷെഡ്ഡിന്‌ ബ്രസീലിന്റെ ജേഴ്‌സിയുടെ ന...
28/06/2014

ലോകകപ്പിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. തുടങ്ങനാട് പഴയമറ്റത്തെ വെയിറ്റിംഗ്‌ ഷെഡ്ഡിന്‌ ബ്രസീലിന്റെ ജേഴ്‌സിയുടെ നിറം പൂശി ബ്രസീല്‍ ഫാന്‍സ്‌ അസോസിയേഷന്‍ അംഗങ്ങള്‍ ലോകകപ്പിന്റെ ആരവം ഗ്രാമങ്ങളിലേക്കും എത്തിച്ചിരിക്കുകയാണ്‌

ലോകകപ്പിനെ വരവേല്ക്കാൻ  തുടങ്ങനാട്ടിലെ ഡ്രീംസ്‌ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബും  ഒരുങ്ങിയിരിക്കുന്നു...!!! ലോകകപ്പിനായി പന...
31/05/2014

ലോകകപ്പിനെ വരവേല്ക്കാൻ തുടങ്ങനാട്ടിലെ ഡ്രീംസ്‌ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബും ഒരുങ്ങിയിരിക്കുന്നു...!!! ലോകകപ്പിനായി പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ എല്ലാവരിൽ നിന്നും വിത്യസ്തമായി ഡ്രീംസ്‌ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്‌ സ്ഥാപിച്ച ഫ്ലെക്സ്...

ലോകകപ്പിനെ വരവേല്ക്കാൻ നമ്മുടെ തുടങ്ങനാടും...!!!ലോകകപ്പിനായി പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ ഫുട്ബോൾ പ്രേമികള...
31/05/2014

ലോകകപ്പിനെ വരവേല്ക്കാൻ നമ്മുടെ തുടങ്ങനാടും...!!!
ലോകകപ്പിനായി പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ ഫുട്ബോൾ പ്രേമികളുടെ നാടായ നമ്മുടെ തുടങ്ങനട്ടിൽ ബ്രസീൽ ആരാധകർ സ്ഥാപിച്ച കട്ട് ഔട്ട്‌....

ലോകകപ്പിനെ വരവേല്ക്കാൻ നമ്മുടെ തുടങ്ങനാടും...!!!ലോകകപ്പിനായി പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ ഫുട്ബോൾ പ്രേമികള...
31/05/2014

ലോകകപ്പിനെ വരവേല്ക്കാൻ നമ്മുടെ തുടങ്ങനാടും...!!!
ലോകകപ്പിനായി പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കി നില്ക്കെ ഫുട്ബോൾ പ്രേമികളുടെ നാടായ നമ്മുടെ തുടങ്ങനട്ടിൽ അർജെന്റ്റിന ആരാധകർ സ്ഥാപിച്ച കട്ട് ഔട്ട്‌....

നാളെ ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍കട്ടപ്പന: ഇടുക്കി ജില്ലയിൽ ബുധനാഴ്ച എൽ ഡി എഫ് ഹർത്താൽ . പശ്ചിമഘട്ടത്തിലെ ...
28/01/2014

നാളെ ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

കട്ടപ്പന: ഇടുക്കി ജില്ലയിൽ ബുധനാഴ്ച എൽ ഡി എഫ് ഹർത്താൽ . പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകൾ സംബന്ധിച്ച കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണിത്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ .

കേരളത്തിൽ പശ്ചിമഘട്ടത്തിൽപ്പെടുന്ന 123 ഗ്രാമങ്ങളും പരിസ്ഥിതി ലോല മേഖലകൾ തന്നെയെന്ന് കേന്ദ്ര സർക്കാർ ഹരിത ട്രിബ്യൂണലിനെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് നവംബർ 23ന് പുറത്തിറക്കിയ ഉത്തരവ് നിലനിൽക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം.

Click from Vichattu Kavala
20/01/2014

Click from Vichattu Kavala

Address

Thudanganadu
Thudanganad
685587

Website

Alerts

Be the first to know and let us send you an email when നമ്മുടെ തുടങ്ങനാട് - Nammude Thudanganadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to നമ്മുടെ തുടങ്ങനാട് - Nammude Thudanganadu:

Share