തൃശൂർ ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷൻ

  • Home
  • India
  • Thrissur
  • തൃശൂർ ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷൻ

തൃശൂർ ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷൻ Thrissur District Panchayath

വരടിയം സർവ്വീസ് സഹകരണ ബാങ്കിൻ്റെ  അനുമോദനം 2026 വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. ആശംസകൾ അർ...
11/07/2026

വരടിയം സർവ്വീസ് സഹകരണ ബാങ്കിൻ്റെ അനുമോദനം 2026 വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. ആശംസകൾ അർപ്പിച്ചു. വിജയികൾക്ക് മൊമൻ്റോ നൽകി ആദരിച്ചു

ആദരാഞ്ജലികൾ
11/07/2026

ആദരാഞ്ജലികൾ

10/07/2026
പങ്കെടുത്ത് വിജയിപ്പിക്കുക
10/07/2026

പങ്കെടുത്ത് വിജയിപ്പിക്കുക

Messi the man of hatrick and top Sorer
17/06/2026

Messi the man of hatrick and top Sorer

അവിടെയെത്തി. കപ്പും കൊണ്ടേ മടങ്ങൂ
11/06/2026

അവിടെയെത്തി. കപ്പും കൊണ്ടേ മടങ്ങൂ

ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻ സ്ക്രിറ്റിൽ നിന്നും മോഹിനിയാട്ടം പി.ജി. കോഴ്സിൽ 5-ാം റാങ്കിൽ പാസ്സായ എൻ്റെ സുഹൃത...
05/06/2026

ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഓഫ് സാൻ സ്ക്രിറ്റിൽ നിന്നും മോഹിനിയാട്ടം പി.ജി. കോഴ്സിൽ 5-ാം റാങ്കിൽ പാസ്സായ എൻ്റെ സുഹൃത്തും അവണൂർ ഡിവിഷനിലെ താമസക്കാനുമായ പേരാമംഗലം മുണ്ടയൂർ വളപ്പിൽ രാധാകൃഷ്ണൻ്റെ മകൾ പൂജാ കൃഷ്ണ എം.ആർ.ന് അഭിനന്ദനങ്ങൾ

*🟣അക്ഷരമുറ്റത്ത് ആവേശമായി പ്രവേശനോത്സവം 2026*വരടിയം: പുതിയ അധ്യയന വർഷത്തെ വരവേറ്റ് അവണൂർ പഞ്ചായത്ത് തല പ്രവേശനോത്സവം വരട...
02/06/2026

*🟣അക്ഷരമുറ്റത്ത് ആവേശമായി പ്രവേശനോത്സവം 2026*

വരടിയം: പുതിയ അധ്യയന വർഷത്തെ വരവേറ്റ് അവണൂർ പഞ്ചായത്ത് തല പ്രവേശനോത്സവം വരടിയം ഗവ. യു.പി. സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു. കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകരുന്ന ചടങ്ങിൽ അവണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഹരിദാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥകളി സംഗീതജ്ഞനും തൃശൂർ കഥകളി ക്ലബ് പുരസ്‌കാരജേതാവുമായ സ്കൂളിലെ പൂർവവിദ്യാർത്ഥി കലാമണ്ഡലം വിശ്വാസ് മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ സേവ്യർ ചിറ്റിലപ്പിള്ളിയുടെ സന്ദർശനവും ശ്രദ്ധേയമായി.

ജില്ലാ പഞ്ചായത്തംഗം പി.കെ. പ്രസാദ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.വി. സന്തോഷ്, അവണൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ താരാഭായ് പി., വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന പി.കെ., വാർഡ് അംഗങ്ങളായ വി.എസ്. സുധാമണി, ദിലീപ്കുമാർ പി.ജി., പി.ടി.എ വൈസ് പ്രസിഡന്റ് സൂരജ് സി.ആർ., മാതൃസംഗം പ്രസിഡന്റ് ചിത്ര ചന്ദ്രൻ, ഒ.എസ്.എ സെക്രട്ടറി മുകുന്ദൻ വി.കെ. എന്നിവരുൾപ്പെടെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

എലൈറ്റ് ഗ്രൂപ്പ്, സ്നേഹക്കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. പാഠപുസ്തക വിതരണം, യൂണിഫോം വിതരണം, ‘ചങ്ങാതിക്കൊരു തൈ’ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും നടന്നു.

കുട്ടികളുടെ കലാപരിപാടികളും രക്ഷിതാക്കളുടെ സജീവ പങ്കാളിത്തവും പ്രവേശനോത്സവത്തിന് ഉത്സവാന്തരീക്ഷം പകർന്നു.
https://www.facebook.com/share/p/1GrHutzCN5/

കുറ്റൂർ ചന്ദ്രമെമ്മോറിയൽ ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോത്സവം ഉത്ഘാടനം നിർവ്വഹിച്ചു. SSLC ക്കും, +2 വിനും ഉന...
01/06/2026

കുറ്റൂർ ചന്ദ്രമെമ്മോറിയൽ ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ പ്രവേശനോത്സവം ഉത്ഘാടനം നിർവ്വഹിച്ചു. SSLC ക്കും, +2 വിനും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. പുതിയ കാലഘട്ടത്തിൻ്റെ സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കുന്നതിനും അതിനെതിരെ വിദ്യാർത്ഥികളെ ജാഗരൂകരാക്കുന്നതിനും വിദ്യാർത്ഥികൾ സൈബർ പ്രതിജ്ഞ ചൊല്ലി.

Address

Ayyanthole, Thrissur
Thrissur
680003

Alerts

Be the first to know and let us send you an email when തൃശൂർ ജില്ലാ പഞ്ചായത്ത് അവണൂർ ഡിവിഷൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share