DYFI Arattupuzha

DYFI Arattupuzha Democratic Youth Federation of India

DYFI ആറാട്ടുപുഴ മേഖലാ കമ്മിറ്റിയുടെ പുതിയ നേതൃത്വം.
16/07/2023

DYFI ആറാട്ടുപുഴ മേഖലാ കമ്മിറ്റിയുടെ പുതിയ നേതൃത്വം.

മതനിരപേക്ഷ ഇന്ത്യ സർഗ്ഗാത്മക യൗവ്വനം ംഗമാവുക
19/10/2022

മതനിരപേക്ഷ ഇന്ത്യ
സർഗ്ഗാത്മക യൗവ്വനം
ംഗമാവുക

ഒക്ടോ.16മുന്നാം ദിവസം ജാഥ ആരംഭം കടലാശ്ശേരിയിൽ.ഉദ്ഘാടനം: സഖാവ് സി യു ഉദയൻ.DYFI മുൻ ജില്ലാകമ്മിറ്റി അംഗം.
15/10/2022

ഒക്ടോ.16
മുന്നാം ദിവസം ജാഥ ആരംഭം കടലാശ്ശേരിയിൽ.
ഉദ്ഘാടനം: സഖാവ് സി യു ഉദയൻ.
DYFI മുൻ ജില്ലാകമ്മിറ്റി അംഗം.

15/10/2022
വയറെരിയുന്നോരുടെമിഴി നിറയാതിരിക്കാൻഹൃദയപൂർവ്വം DYFl.2022 Oct. 12
10/10/2022

വയറെരിയുന്നോരുടെ
മിഴി നിറയാതിരിക്കാൻ
ഹൃദയപൂർവ്വം DYFl.
2022 Oct. 12

വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ #ഹൃദയപൂർവ്വംDYFI2022 മെയ് 2 തിങ്കളാഴ്ച.
26/04/2022

വയറെരിയുന്നോരുടെ മിഴി നിറയാതിരിക്കാൻ
#ഹൃദയപൂർവ്വംDYFI
2022 മെയ് 2 തിങ്കളാഴ്ച.

DYFI ചേർപ്പ് ബ്ലോക്ക് സമ്മേളനം അനശ്വര രക്തസാക്ഷി സഖാവ് ധീരജ് രാജേന്ദ്രൻ നഗറിൽ ആരംഭിച്ചു. DYFI ചേർപ്പ് ബ്ലോക്ക് പ്രസിഡൻ്റ...
09/03/2022

DYFI ചേർപ്പ് ബ്ലോക്ക് സമ്മേളനം അനശ്വര രക്തസാക്ഷി സഖാവ് ധീരജ് രാജേന്ദ്രൻ നഗറിൽ ആരംഭിച്ചു. DYFI ചേർപ്പ് ബ്ലോക്ക് പ്രസിഡൻ്റ് സഖാവ് സി യു ഉദയൻ പതാക ഉയർത്തിയതോടെ സമ്മേളന അജണ്ടകൾക്ക് തുടക്കമായി.
SFI സംസ്ഥാന പ്രസിഡൻ്റ് സഖാവ് വി എ വിനീഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

DYFI ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.DYFl ജില്ലാ സെക്രട്ടറിയറ്...
03/03/2022

DYFI ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
DYFl ജില്ലാ സെക്രട്ടറിയറ്റ് അംഗം സഖാവ് സിബിൻ സി ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ സഖാവ് പി എം മോദിഷ് അദ്ധ്യക്ഷനായി. സഖാക്കൾ എം ശ്രീരാഗ്, കെ അനൂപ്, ഒ എസ് വിഷ്ണു, കെ എം അരുൺ തുടങ്ങിയവർ പങ്കെടുത്തു.

26/02/2022

DYFI ആറാട്ടുപുഴ മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ ബി ജയൻ ഉദ്ഘാടനം ചെയ്തു.19 അംഗ മേഖല കമ്മിറ്റിയെ സമ്മേളനം ഐക...
19/02/2022

DYFI ആറാട്ടുപുഴ മേഖല സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ ബി ജയൻ ഉദ്ഘാടനം ചെയ്തു.19 അംഗ മേഖല കമ്മിറ്റിയെ സമ്മേളനം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
പ്രസിഡൻ്റ്:
സഖാവ് എൻ രാഗേഷ്
സെക്രട്ടറി:
സഖാവ് അഖിൽ രാമകൃഷ്ണൻ
ട്രഷറർ:
സഖാവ് എം യു വിഷ്ണു

Address

Arattupuzha
Thrissur
680562

Alerts

Be the first to know and let us send you an email when DYFI Arattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Arattupuzha:

Share