Vellattanjur Vayanasala

Vellattanjur Vayanasala Vellattanjur Public Library - വെള്ളാറ്റഞ്ഞുർ ഗ്രാമീണ വ?

29/10/2022

പ്രിയരെ,
വെള്ളാറ്റഞ്ഞൂർ ഗ്രാമീണ വായനശാലയിൽ ഒരു വായനാ മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നു .
ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം ആണിത്.
16 വയസു മുതൽ 25 വയസ്സു വരെ ഉള്ളവർ വായനശാലയുമായി ബന്ധപ്പെടുക.
സമയം 30.10.2022 ഞായറാഴ്ച ഉച്ചക്കു ശേഷം 2 മണി മുതൽ 3 മണി വരെ .
ഏവരും പങ്കെടുത്തു വിജയിപ്പിക്കുക..

ലോക മാതൃഭാഷാ ദിന ആശംസകൾ.
21/02/2022

ലോക മാതൃഭാഷാ ദിന ആശംസകൾ.

15/04/2021
പുസ്തക ശേഖരണത്തിനായി ജനങ്ങൾക്കിടയിലേക്ക്വെള്ളാറ്റഞ്ഞൂർ ഗ്രാമീണ വായനശാലക്ക്  പുസ്തകങ്ങൾ സംഭാവന നൽകുന്നു.
11/04/2021

പുസ്തക ശേഖരണത്തിനായി ജനങ്ങൾക്കിടയിലേക്ക്

വെള്ളാറ്റഞ്ഞൂർ ഗ്രാമീണ വായനശാലക്ക്
പുസ്തകങ്ങൾ സംഭാവന നൽകുന്നു.

11/04/2021

പ്രിയരെ....
നാടിന്റെ സ്പന്ദനങ്ങളാണ് വായനശാലകൾ, അവ നാടിന് പുതുവെളിച്ചം പ്രദാനം ചെയ്യുന്നു. വെള്ളാറ്റഞ്ഞൂർ ഗ്രാമീണ വായനശാല വീണ്ടും സജീവമാവുകയാണ്. പുസ്തക ശേഖരണത്തിനായി ജനങ്ങൾക്കിടയിലേക്ക് എന്ന ഈ യാത്രയിലൂടെ. ഗ്രാമീണ വായനശാലക്ക് നിങ്ങൾക്ക് സംഭാവന നൽകാവുന്ന പുസ്തകങ്ങൾ നൽകി നമ്മുടെ ഗ്രാമീണ വായനശാലക്ക് ഒരു യുവത്വം നൽകുക, നാടിന് വെളിച്ചം നൽകുക.

പുസ്തകങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവരും, അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവരും വിളിക്കുമല്ലോ?

സോമനാഥൻ നമ്പീശൻ: 8086892671
പി.എൻ.അനിൽ മാസ്റ്റർ: 9447466792

വെള്ളാറ്റഞ്ഞൂർ വായനശാലയുടെ കുട്ടികളുടെ വിഭാഗമായ പടവുകളുടെ ആഭ്യമുഖ്യത്തിൽ നടത്തിയ ഗാന്ധി ക്വിസിൽ ഹൈസ്കൂൾ വിഭാഗം, UP വിഭാഗ...
02/10/2015

വെള്ളാറ്റഞ്ഞൂർ വായനശാലയുടെ കുട്ടികളുടെ വിഭാഗമായ പടവുകളുടെ ആഭ്യമുഖ്യത്തിൽ നടത്തിയ ഗാന്ധി ക്വിസിൽ ഹൈസ്കൂൾ വിഭാഗം, UP വിഭാഗം, LP വിഭാഗം വിജയികൾ
അഭിനന്ദനങ്ങൾ

വെള്ളാറ്റഞ്ഞൂർ വായനശാലയുടെ കുട്ടി കളുടെ വിഭാഗമായ പടവുകൾ സംഘടിപ്പിച്ച സൗജന്യ യോഗാ ക്ലാസിൻ്റെ തുടക്കം. അടുത്ത ക്ലാസ് ഒക്ടോ...
01/10/2015

വെള്ളാറ്റഞ്ഞൂർ വായനശാലയുടെ കുട്ടി കളുടെ വിഭാഗമായ പടവുകൾ സംഘടിപ്പിച്ച സൗജന്യ യോഗാ ക്ലാസിൻ്റെ തുടക്കം. അടുത്ത ക്ലാസ് ഒക്ടോബർ 2 ന് . പങ്കെടുക്കുന്നതിന് വായനശാലയുമായി ബന്ധപ്പെടുക.

Address

Vellattanjur Public Library, Vellattanjur P O, Velur(via)
Thrissur
680601

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm
Sunday 10am - 7pm

Website

Alerts

Be the first to know and let us send you an email when Vellattanjur Vayanasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category