SFI Christ College Irinjalakuda

Directions Contact the organization

SFI Christ College Irinjalakuda "ബഹുസ്വരതയുടെ സമൂഹം, മാനവികതയുടെ കലാ?
(1)

എസ്എഫ്ഐ ക്രൈസ്റ്റ് കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റ്‌ സ:കിരൺ പാലക്കണ്ടി അന്തരിച്ചു.  പ്രിയ സഖാവിന് ആദരാഞ്ജലികൾ ❤️✊🏼
08/10/2026

എസ്എഫ്ഐ ക്രൈസ്റ്റ് കോളേജ് മുൻ യൂണിറ്റ് പ്രസിഡന്റ്‌ സ:കിരൺ പാലക്കണ്ടി അന്തരിച്ചു.
പ്രിയ സഖാവിന് ആദരാഞ്ജലികൾ ❤️✊🏼

03/10/2026

ഇടവേളകളിൽ വന്നുപോയവർക്കല്ല. ഇടറാതെ കൂടെ നിന്നവർക്ക് വോട്ട്. 🫵🏼❤️.

എസ്. എഫ്. ഐ ക്രൈസ്റ്റ് കോളേജ് ❤️✊🏼 #

ഒത്തുകൂടാൻ, ഒരുമിച്ചിരിക്കാൻ, പ്രണയിക്കാൻ, സ്വാതന്ത്ര്യം തന്നവർക്ക് ആവട്ടെ നമ്മളുടെ വോട്ട് ❤️✊🏼 SFI CHRIST COLLEGE UNIT ...
03/10/2026

ഒത്തുകൂടാൻ, ഒരുമിച്ചിരിക്കാൻ, പ്രണയിക്കാൻ, സ്വാതന്ത്ര്യം തന്നവർക്ക് ആവട്ടെ നമ്മളുടെ വോട്ട് ❤️✊🏼
SFI CHRIST COLLEGE UNIT ✊🏼

“ഗാന്ധി ഒരു ഓർമ്മയല്ല, ഒരു നിലപാടാണ്.” ❤️✊🏼 ഒക്ടോബർ 2, ഗാന്ധിജയന്തി
02/10/2026

“ഗാന്ധി ഒരു ഓർമ്മയല്ല, ഒരു നിലപാടാണ്.” ❤️✊🏼
ഒക്ടോബർ 2, ഗാന്ധിജയന്തി

ഇലക്ഷൻ മാനിഫെസ്റ്റിവലിലേക്ക് വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു 95397 22747 85907 10494      https://forms.gle/...
30/09/2026

ഇലക്ഷൻ മാനിഫെസ്റ്റിവലിലേക്ക് വിദ്യാർത്ഥികളുടെ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു

95397 22747
85907 10494 https://forms.gle/bwQ3fSKC3MHfaCo96

മുകളിൽ നൽകിയിരിക്കുന്ന നമ്പറിലോ ഗൂഗിൾ ഫോമിലോ നിങ്ങളുടെ നിർദ്ദേശങ്ങൾ അയക്കാവുന്നതാണ്

29/09/2026

മങ്ങാടിക്കുന്നിലെ സമരം വിദ്യാർത്ഥിത്വം തിരഞ്ഞെടുപ്പിലേക്ക് ❤️✊🏼

മങ്ങാടിക്കുന്ന്  തിരഞ്ഞെടുപ്പിലേക്ക് ✊🏼❤️SFI CHRIST COLLEGE UNIT ❤️
29/09/2026

മങ്ങാടിക്കുന്ന് തിരഞ്ഞെടുപ്പിലേക്ക് ✊🏼❤️
SFI CHRIST COLLEGE UNIT ❤️

കൂടെ നിന്നവർക്കും, ചേർത്ത് പിടിച്ചവർക്കും,കരുത്തായി നിന്നവർക്കും — ഹൃദയം നിറഞ്ഞ നന്ദി. ❤️✊ഓരോ പിന്തുണയും ഞങ്ങൾക്ക് നൽകിയ...
28/09/2026

കൂടെ നിന്നവർക്കും, ചേർത്ത് പിടിച്ചവർക്കും,
കരുത്തായി നിന്നവർക്കും — ഹൃദയം നിറഞ്ഞ നന്ദി. ❤️✊
ഓരോ പിന്തുണയും ഞങ്ങൾക്ക് നൽകിയ ഊർജം വാക്കുകൾക്കപ്പുറമാണ്.
ഈ സ്നേഹവും ഐക്യവും എന്നും കരുത്തായി തുടരട്ടെ❤️

ഓർമ്മകൾക്ക് ഒരു ഫ്രെയിം നൽകിയവർക്ക്… ❤️നമ്മൾ മറന്നുപോകുന്ന നിമിഷങ്ങളെമനോഹരമായ ഓർമ്മകളാക്കി മാറ്റിയതിന്,ഓരോ ചിരിയും, ഓരോ ...
27/09/2026

ഓർമ്മകൾക്ക് ഒരു ഫ്രെയിം നൽകിയവർക്ക്… ❤️

നമ്മൾ മറന്നുപോകുന്ന നിമിഷങ്ങളെ
മനോഹരമായ ഓർമ്മകളാക്കി മാറ്റിയതിന്,
ഓരോ ചിരിയും, ഓരോ നിമിഷവും
ഇത്ര മനോഹരമായി പകർത്തിയതിന്…

നന്ദി, Media Team! ❤️

നിങ്ങളുടെ ക്യാമറ പകർത്തിയത്
ചിത്രങ്ങൾ മാത്രമല്ല…
നമ്മുടെ മനോഹരമായ ഓർമ്മകളാണ്.

ഒരുപാട് സ്നേഹത്തോടെ, നന്ദി! 🤍

Address

Christ Nagar, Irinjalakuda
Thrissur
680125

Website

Alerts

Be the first to know and let us send you an email when SFI Christ College Irinjalakuda posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Christ College Irinjalakuda:

Shortcuts

Share