BJP Vadanappilly

BJP Vadanappilly ഭാരതീയ ജനതാ പാർട്ടി

12വർഷം പൂർത്തിയാക്കിയ മോദി സർക്കാരിന്റെ ആഘോഷ പരിപാടികളുടെ പഞ്ചായത്ത്തല ഉദ്ഘാടനം നാളെ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തൃത്തല്ലൂർ...
04/06/2026

12വർഷം പൂർത്തിയാക്കിയ മോദി സർക്കാരിന്റെ ആഘോഷ പരിപാടികളുടെ പഞ്ചായത്ത്തല ഉദ്ഘാടനം നാളെ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തൃത്തല്ലൂർ ഗവൺമെന്റ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ രാവിലെ കൃത്യം 10മണിക്ക് മണലൂർ മണ്ഡലം പ്രസിഡന്റ് ശ്രീ കെ എസ്‌ ധനീഷ് വൃക്ഷതൈ നട്ട് നിർവഹിക്കുന്നു . എല്ലാ പ്രവർത്തകരും പ്രസ്തുത ചടങ്ങിൽ പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു .

പ്രിയ സഹ പ്രവർത്തകന് പ്രണാമം.... ബൂത്ത് 152 പ്രസിഡൻ്റ് ചെന്നങ്ങര ഗോപി (ഗോപൻ 56) മരണപ്പെട്ടുDhaneesh KS Adv K K Aneeshkum...
08/05/2026

പ്രിയ സഹ പ്രവർത്തകന് പ്രണാമം.... ബൂത്ത് 152 പ്രസിഡൻ്റ് ചെന്നങ്ങര ഗോപി (ഗോപൻ 56) മരണപ്പെട്ടു
Dhaneesh KS Adv K K Aneeshkumar Arun Veerasavarkar Divindasp Kannan Adv KR Hari Sreejith Kb Santhosh Panikkassery

25/04/2026

തൃത്തല്ലൂർ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ എംഗൽസ് നഗർ അണ്ടർ പാസിന് സമീപം കഴിഞ്ഞ രണ്ടുമാസം മുമ്പ് നടുവിൽകര കോളനി എന്ന് എഴുതിയ ബോർഡ് സ്ഥാപിക്കുന്നത് തടഞ്ഞിരുന്നു അന്ന് അതിൽ നിന്നും കോളനി ഒഴിവാക്കി ബോർഡ് സ്ഥാപിക്കും എന്ന ഉറപ്പിലാണ് ജനങ്ങൾ പിരിഞ്ഞുപോയത് അത് ലംഘിച്ച് ഇന്ന് അതെ ബോർഡ് സ്ഥാപിക്കുകയാണ് ചെയ്തത് ഇതിനെതിരെ ബിജെപി വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോർഡിൽ കോളനി എന്ന് എഴുതിയ സ്ഥലം മാച്ചുകൊണ്ട് പ്രതിഷേധം അറിയിച്ചു ബിജെപി പഞ്ചായത്ത് പ്രസിഡൻറ് ദിവിൻദാസ് പി ഗ്രാമപഞ്ചായത്ത് അംഗം ശാലി സുധീർ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ മഹേഷ് ,വിജിൽ, സതീഷ് സി പി, ഷിനോയ് എന്നിവർ നേതൃത്വം നൽകി
Dhaneesh KS Arun Veerasavarkar Santhosh Panikkassery Sreejith Kb Divindasp Kannan

Address

Vadanappilly
Thrissur
680614

Website

Alerts

Be the first to know and let us send you an email when BJP Vadanappilly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share