St. Antonys HS, Moorkanad, Thrissur

St. Antonys HS, Moorkanad, Thrissur Welcome to the official page of St. Antony's High School, Moorkanad. Like and Follow us for the real time updates on activities and events.

വിദ്യാലയ ജീവിതം അതിസുന്ദരമാണ്. കൂട്ട് കൂടാനും പഠിക്കാനും കളിക്കാനും കുട്ടിക്കുറുമ്പുകൾ കാണിക്കാനും നമ്മുടെ കൂടെ ഉണ്ടായിരുന്ന നമ്മുടെ കൂട്ടുകാരെ, നമ്മെ വളർത്തി വലുതാക്കിയ നമ്മുടെ അദ്ധ്യാപകരെ ഒരിക്കൽ കൂടെ കാണാൻ നമ്മുക്കാഗ്രഹമില്ലേ ?

അൽപനേരം ആ പഴയ സ്കൂൾ വിദ്യാർഥി ആകാൻ, കൂട്ടുകാരുടെ കൂടെ കൈ കോർത്ത്‌ പിടിച്ചു നടക്കാൻ നമുക്ക് കൊതിയില്ലേ ?

ജീവിത യാത്രകൾക്കിടയിൽ, തിരക്കുകൾക്കിടയിൽ ഓർത്തു പോകുന്ന ആ നല്

ല ഇന്നലെകളിലേക്ക് നമുക്ക് ഒരിക്കൽ കൂടി തിരികെ പോകേണ്ടേ ?

നമ്മുടെ കുഞ്ഞു കാലടികൾ പതിഞ്ഞ, നമ്മെ നാമാക്കിയ നമ്മുടെ ആ പഴയ വിദ്യാലയ മുറ്റത്തേക്ക് ഒരിക്കൽ കൂടി തിരിച്ചെത്താൻ, മൂർക്കനാട് പ്രദേശത്തിന്റെ കെടാവിളക്കായി നമ്മുടെ വിദ്യാലയത്തെ നിലനിർത്താൻ നമുക്ക് ശ്രമിക്കേണ്ടേ ?

10/11/2025

ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ ഓവറോൾ എട്ടാം സ്ഥാനവും സംസ്‌കൃതത്തിൽ 12 ->o സ്ഥാനവും നേടിയ സെന്റ് ആന്റണീസ് ഹൈസ്കൂൾ മൂർക്കനാട് ടീം 🔥🔥🔥

17/10/2025
17/10/2025
17/10/2025

Address

Thrissur
680711

Telephone

+914802885480

Website

Alerts

Be the first to know and let us send you an email when St. Antonys HS, Moorkanad, Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to St. Antonys HS, Moorkanad, Thrissur:

Share

Category