29/05/2021
മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മാടക്കത്തറ ഗ്രാമീണ വായനശാല പ്രവർത്തകർ വായനശാല പരിസരവും, പോസ്റ്റ് ഓഫീസ് പരിസരവും ശുചീകരണ പ്രവർത്തനം നടത്തി.....
ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാ ഗ്രന്ഥശാല പ്രവർത്തകർക്കും നല്ലവരായ നാട്ടുകാർക്കും വായനശാലയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു........